Videos
സമൂഹ മാധ്യമങ്ങളില്‍ വൈറലായ സിസ്റ്റര്‍ ജോസിയ പങ്കുവെച്ച തീപ്പൊരി പ്രസംഗത്തിന്റെ പൂര്‍ണ്ണരൂപം
പ്രവാചകശബ്ദം 13-03-2023 - Monday
കത്തോലിക്ക സന്യാസത്തെ വികലമായി ചിത്രീകരിച്ചും അവഹേളനം നടത്തിയും വാര്‍ത്തകളില്‍ ഇടം നേടിയ കക്കുകളി നാടകം വിലക്കണമെന്ന് ആവശ്യപ്പെട്ട് തൃശൂര്‍ അതിരൂപതയുടെ ആഭിമുഖ്യത്തില്‍ നടന്ന കളക്ട്രേറ്റ് പ്രതിഷേധ ധര്‍ണ്ണയില്‍ സിസ്റ്റര്‍ ജോസിയ SD പങ്കുവെച്ച സന്ദേശത്തിന്റെ വിവിധ ഭാഗങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. സന്ദേശത്തിന്റെ പൂര്‍ണ്ണരൂപം വീഡിയോയായി താഴെ നല്കുന്നു.
More Archives >>
Page 1 of 27
More Readings »
രോഗശാന്തി ശുശ്രൂഷ ഇപ്പോള്‍ Zoom-ല്‍
പരിശുദ്ധ ലൂർദ് മാതാവിന്റെ തിരുനാൾ ദിനമായ ഇന്നു ലോക രോഗിദിനമായി ആചരിക്കുമ്പോള്‍ എഫ്ഫാത്ത ഗ്ലോബൽ...

വന്‍ ദുരന്തത്തില്‍ പോറല്‍ പോലും എല്ക്കാതെ രക്ഷപ്പെട്ടു; തിരുഹൃദയ നാഥന് ഒരുക്കിയ സംരക്ഷണമെന്ന് സ്പാനിഷ് കുടുംബം
മാഡ്രിഡ്: തന്റെ ഭാര്യയ്ക്കും നാല് കുട്ടികൾക്കുമൊപ്പം താൻ നേരിട്ട ഗുരുതരമായ ഒരു...

ലൂർദ് മാതാവിനാൽ പ്രചോദിതം: ഫെറേറോ റോഷേർ ചോക്ലേറ്റിന് പിന്നിലെ കഥ
റോം: ലോക പ്രസിദ്ധമായ ഫെറേറോ കമ്പനിയുടെ ഫെറേറോ റോഷേർ ചോക്ലേറ്റ് ലോകപ്രസിദ്ധമാണ്. എന്നാൽ ആരും...

നൈജീരിയയില്‍ വചനപ്രഘോഷകന് ഉള്‍പ്പെടെ 3 ക്രൈസ്തവരെ തീവ്രവാദികള്‍ കൊലപ്പെടുത്തി
ഗോംബെ: രാജ്യത്തിന്റെ വടക്കു കിഴക്കൻ മേഖലയിൽ അക്രമം തുടരുന്നതിനിടെ, നൈജീരിയയിലെ ഗോംബെ...

ലൂര്‍ദ്ദിലെ അത്ഭുതത്തെ അംഗീകരിച്ച പ്രൊട്ടസ്റ്റന്റ് എഴുത്തുകാരന്
ജോണ്‍ ഓക്സന്‍ഹാം എന്ന പണ്ഡിതന് ലൂര്‍ദ്ദിലെ അരുവിയിലെ ദിവ്യജലം വഴിയായി നടക്കുന്ന...

മ്യാൻമർ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ കത്തോലിക്ക ദേവാലയം തകര്‍ന്നു
മിൻഡാറ്റ്: മ്യാൻമർ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ രാജ്യത്തിന്റെ വടക്കുപടിഞ്ഞാറൻ ഭാഗത്തുള്ള...
