Question And Answer
ഒരു ദിവസം ഒന്നിലധികം തവണ ദിവ്യകാരുണ്യം സ്വീകരിക്കാമോ? വൈകിയെത്തിയാൽ ദിവ്യകാരുണ്യം സ്വീകരിക്കാമോ?
പ്രവാചകശബ്ദം 20-05-2023 - Saturday
ഒരു ദിവസം ഒന്നിലധികം തവണ വിശുദ്ധ കുർബാനയിൽ പങ്കെടുക്കാൻ അവസരമുണ്ടായാൽ ദിവ്യകാരുണ്യം സ്വീകരിക്കാൻ സാധിക്കുമോ? അങ്ങനെ സ്വീകരിക്കുന്നതിൽ തെറ്റുണ്ടോ? വിശുദ്ധ കുർബാനയ്ക്ക് വൈകി വന്നാൽ ദിവ്യകാരുണ്യം സ്വീകരിക്കാമോ? പലരും ചോദിക്കുന്ന സംശയത്തിനുള്ള ഉത്തരവുമായി പ്രമുഖ ദൈവശാസ്ത്രജ്ഞനും പാലക്കാട് രൂപത വൈദികനുമായ ഫാ. ഡോ. അരുൺ കലമറ്റത്തിൽ.
'പ്രവാചകശബ്ദം' ZOOM- ലൂടെ ഒരുക്കുന്ന രണ്ടാം വത്തിക്കാൻ കൗൺസിൽ പഠനപരമ്പരയുടെ നാൽപ്പത്തിയെട്ടാമത്തെ ക്ലാസിൽ നിന്നുള്ള ചോദ്യോത്തര സെഷനിൽ നിന്നുള്ള ഭാഗമാണ് ഈ വീഡിയോ. വീഡിയോയുടെ പൂര്‍ണ്ണരൂപം പ്രവാചകശബ്ദം യൂട്യൂബ് ചാനലില്‍ കാണാം.
More Archives >>
Page 1 of 4
More Readings »
ഫ്രാന്‍സിസ് പാപ്പയുടെ നാല്പത്തിയഞ്ചാം അപ്പസ്തോലിക സന്ദർശനത്തിന് സമാപനം
സിംഗപ്പൂര്‍ സിറ്റി/ റോം: ഇന്തോനേഷ്യ, പാപ്പുവ ന്യൂഗിനി, ഈസ്റ്റ് തിമോറിലെ ദിലി, സിംഗപ്പൂർ എന്നീ...
ഇത് സ്വർഗ്ഗീയം...! സിംഗപ്പൂർ ജനതയോടൊപ്പമുള്ള പാപ്പയുടെ ബലിയർപ്പണത്തിന്റെ ദൃശ്യങ്ങൾ
1986ന് ശേഷം സിംഗപ്പൂരിൽ നടന്ന ആദ്യത്തെ പേപ്പൽ ബലിയർപ്പണം. ഇന്നലെ വ്യാഴാഴ്ച (സെപ്തംബർ 12) ഫ്രാൻസിസ്...
സീതാറാം യച്ചൂരിയുടെ നിര്യാണത്തിൽ മാർ റാഫേൽ തട്ടിൽ അനുശോചനം രേഖപ്പെടുത്തി
കാക്കനാട്: മികച്ച പാർലമെന്റേറിയനും പ്രായോഗിക രാഷ്ട്രീയത്തിന്റെ വക്താവുമായി അറിയപ്പെടുന്ന...
സീറോ മലബാർ സഭാംഗങ്ങൾ ഗ്രേറ്റ് ബ്രിട്ടനിൽ പ്രവാസികളല്ല, പ്രേഷിതരാണ്: മാർ റാഫേൽ തട്ടിൽ
ലണ്ടൻ: സീറോ മലബാർ സഭയിലെ പ്രവാസി രൂപതകളിൽ ഏറ്റവും സജീവവും ഊർജ്ജ സ്വലവുമായ രൂപതയാണ് ഗ്രേറ്റ്...
ജീവിതത്തിലെ സഹനങ്ങള്‍ ക്രിസ്തുവിന്റെ രക്ഷാകരപദ്ധതിയില്‍ പങ്കുചേരാനുള്ള ഉത്തമ മാര്‍ഗ്ഗം
"നിങ്ങളെപ്രതിയുള്ള പീഡകളില്‍ ഞാന്‍ സന്തോഷിക്കുന്നു. സഭയാകുന്ന തന്റെ ശരീരത്തെപ്രതി ക്രിസ്തുവിനു...
വിശുദ്ധ ജോണ്‍ ക്രിസോസ്റ്റം
ഏതാണ്ട് എ.ഡി. 347-ല്‍ അന്ത്യോക്ക്യയിലാണ് ജോണ്‍ ക്രിസോസ്റ്റം ജനിച്ചത്. പ്രതിഭാശാലിയും,...