Charity

CLOSED

പ്രവാചക ശബ്ദം 17-02-2021 - Wednesday

ഈ ലിങ്കില്‍ ബിബിന്‍ എന്ന യുവാവിന് സഹായം തേടി ബുധനാഴ്ച (17/02/2021) വാര്‍ത്ത നല്‍കിയിരിന്നു. ചികിത്സയ്ക്ക് ആവശ്യമായ തുക ലഭിച്ചിട്ടുണ്ട്. ഏറെ ദുഃഖത്തിലൂടെ കടന്നുപോയി കൊണ്ടിരിന്ന ബിബിന്റെ കുടുംബത്തെ ചേര്‍ത്തു പിടിച്ച പ്രവാചകശബ്ദത്തിന്റെ എല്ലാ വായനക്കാര്‍ക്കും ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി പറയുന്നു.

ബിബിനുമായി ബന്ധപ്പെട്ട വിശദ വിവരങ്ങള്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 2