India - 2024

കേരള സഭയെ സമർപ്പിച്ച് ദൈവകരുണ ഛായാചിത്ര പ്രയാണം: 14 ജില്ലകളിലൂടെ നടക്കുന്ന പ്രയാണത്തിന് ബുധനാഴ്ച ആരംഭം

പ്രവാചകശബ്ദം 10-04-2023 - Monday

തിരുവനന്തപുരം: ദൈവകരുണയുടെ തിരുനാളിനോടു അനുബന്ധിച്ചു, ദൈവകരുണയുടെ ഛായാചിത്രവും വഹിച്ചുകൊണ്ട് കേരള സഭയ്ക്ക് വേണ്ടി പ്രാർത്ഥിച്ചുകൊണ്ട് 14 ജില്ലകളിലൂടെ 32 രൂപതകളിലൂടെയുള്ള തീർത്ഥാടന യാത്ര ഏപ്രിൽ 12 ന് ആരംഭിക്കും. ഏപ്രിൽ 12ന് തിരുവനന്തപുരത്ത് കെ‌സി‌ബി‌സി പ്രസിഡന്റ്‌ കര്‍ദ്ദിനാൾ മാർ ബസേലിയോസ്‌ ക്ലിമിസ് ബാവ ദൈവകരുണയുടെ ഛായാ ചിത്രം ആശീർവദിച്ചു ഉദ്ഘാടനം ചെയ്യും.

കേരള സഭയിലെ മൂന്ന് റീത്തുകളിലുമുള്ള പിതാക്കന്മാരുടെ ആശീർവാദ അനുഗ്രഹങ്ങളോടെ 32 രൂപതകളിൽ കൂടി പിന്നിട്ട് ഏപ്രിൽ 16ന് ദൈവകരുണയുടെ തിരുനാൾ ദിനം ഇന്ത്യയിലെ ആദ്യത്തെ ദൈവകരുണയുടെ നാമധേയത്തിലുള്ള ദേവാലയം തലശ്ശേരി അതിരൂപതയിലെ കനകക്കുന്ന് ദൈവകരുണയുടെ തീർത്ഥാടന കേന്ദ്രത്തിൽ എത്തിക്കും. തലശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി പിതാവ് സമാപന ആശീർവാദം നൽകും. അന്ന് വൈകിട്ട് ആറുമണിക്ക് പാലായിൽ വച്ച് ദൈവകരുണയുടെ ത്രിദിന ധ്യാനം ആരംഭിക്കുകയും ചെയ്യും.

കൂടുതൽ വിവരങ്ങൾക്ക്: *** Br. Prince Sebastian

(International Coordinator) 90 74 499 482.

*** Br. Sebastian Miriyam

(Founder) 83 03 576 230

Team -1 ‍

1. 11.00am Bishop House Syro Malankara Trivadrum

2. 12.00 pm Bishop House Latin Trivandrum

3. 1.30 pm St. John of the Baptist Church Manivila (Neyyatinkara)

4. 3.00 pm Holy Family Church Mukkad (Kollam)

5. 3.00 pm St. Mary's Cathedral Church Kottavila (Parashala)

6. 5.00 pm St. George Church Pavumba (Mavelikkara)

7. 6.00 pm St. Antonys Church, Poozhikunnu, Sathyan Nagar (Trivadrum)

8. 8.30 pm St. George Forane Church, Maruthimoodu (Punalur)

☛ 13th April 23

9. 6.15 am St.Joseph Church Thiruvalla (Vijayapuram)

10. 6.30 am Sacred Heart Church Mylapra (Pathanamthitta)

11. 7.30 am St. Johns Malankara Cathedral Church (Thiruvalla)

12. 9.00 am St. Marys Church Parel Palli (Changanasery)

13. 11.00 am St. Mary's Church Pazhayakoratti. Erumeli (Kanjirappally)

14. 11.30 am Mount Carmel Cathedral Church (Alappuzha)

15. 12.00 pm St. Mary's Church Mundakayam (Vijayapuram)

16. 2.30 pm Major Archiepiscopal Marth Mariam Archdeacon Church Kuravilangadu (Pala)

17. 3.30 pm Sacred Heart Church Monippally (Kottayam)

18. 4.00 pm St. Thomas Forane Church Anakkara. (Kanjirapally)

19. 5.30 pm St. Sebastian Church Anikadu (Kothamangalam)

20. 6.30 pm St. Joseph's Malankara Cathedral Church (Muvattupuzha

21. 7.00 pm St. Mary's Church Kanjikuzhy. (Idukki)

☛ 14th April 23

22. 6.30am St. Marys Church Thesseri (Irinjalkuda)

23. 6.30 am National Shrine Basilica of Our Lady of Ransom, Vallarpadam Church

24. 8.00 am St.Marys Forane Church Chalakudy (Irinjalakuda)

25. 9.30 am St. Francis Assissi Cathedral Ernakulam (Varappuzha)

26. 9.30 am Sisters of Nazareth Ankamali.

27. 11.00 am Mary Queen Church, Thoppil (Ernakulam Ankamali)

28. 11.00 am Bishop’s House (Thrissur)

29. 12.00 Our Lady of Dolours Basilica Church Thrissur

30. 1.00 pm St. Antony’s Church & St. Joseph’s Miraculous Shrine

Kannamaly. (Kochi)

31. 3.30 pm Holy Spirit Forane Church Mannarakkadu (Palakad)

32. 3.30 pm Basilica of our Lady of Snows (Manjumatha Church), Pallipuram.

33. 4.30 pm St. James Church Nellipuzha (Sulthan pet)

34. 4.30 pm St. Michle’s Cathedral Kodungallur (Kottappuram)

35. 7.00 pm St. Joseph's Church Manjeri (Thamarassery)

☛ 15th April 23

36. 6.30 am Holyredemeer Church Vellimadukunnu Kozhikodu. (Kozhikodu)

37. 8.15 am Bishop’s House Kozhikodu

38. 12.00 St. Vincent Depaul Church Kalpetta. (Mananthavady)

39. 12.30 pm St. Francis Assisi Church Mele Chovva (Thalasseri)

40. 3.00 pm Deena Sevana Sabha Pattuvam.

41. 4.30 pm St. Antonys Church Manjalapuram (Thalasseri)

42. 6.00 pm Little Flower Church Poovam (Kannur)

43. 6.15 pm Vimalagiri Retreat Centre (Pattaram)

☛ 16th April 23

44. 06.45 am St. Thomas Forane Church Thomapuram, Chittarickal (Kasarkodu dt)

45. 7.30 am Lourdes Forane Church madampam (Kottayam)

46. 8.00 am St. Joseph's Church, Perumpadavu (Thalasseri)

47. 10.30 am St. Joseph Malankara Church Naduvil (Betheri)

48. 12.00 pm Bishop’s House (Kannur)

49. 4.00 pm Divine Mercy Church, Kanakakunnu (Thalasseri)