Videos
നരകവും ശുദ്ധീകരണസ്ഥലവും തമ്മിലുള്ള വ്യത്യാസമെന്താണ്?
പ്രവാചകശബ്ദം 28-09-2023 - Thursday
എന്താണ് ശുദ്ധീകരണസ്ഥലം? ഇത് യാഥാര്‍ത്ഥ്യമാണോ? നരകത്തിലെയും ശുദ്ധീകരണസ്ഥലത്തിലെയും സഹനാവസ്ഥയുടെ വ്യത്യാസമെന്ത്? ശുദ്ധീകരണസ്ഥലം ദൈവത്തിന്റെ കരുതലിന്റെ സ്ഥലമാണെന്ന് പറയുവാനുള്ള കാരണമെന്ത്? ശുദ്ധീകരണസ്ഥലത്തെ കുറിച്ച് വിശുദ്ധ ഗ്രന്ഥം എന്തു പഠിപ്പിക്കുന്നു? മരിച്ചവര്‍ക്ക് വേണ്ടി പ്രാര്ത്ഥിക്കേണ്ടതുണ്ടോ? ശുദ്ധീകരണസ്ഥലത്തുള്ളവര്‍ക്ക് സ്വര്‍ഗ്ഗം പ്രാപ്യമാണോ? തുടങ്ങീ നിരവധി ചോദ്യങ്ങള്‍ക്ക് 10 മിനിറ്റില്‍ ഉത്തരവുമായി പ്രമുഖ ദൈവശാസ്ത്രജ്ഞനും പാലക്കാട് രൂപതാംഗവുമായ ഫാ. ഡോ. അരുണ്‍ കലമറ്റത്തില്‍.
'പ്രവാചകശബ്ദം' ZOOM- ലൂടെ ഒരുക്കുന്ന രണ്ടാം വത്തിക്കാൻ കൗൺസിൽ ഓണ്‍ലൈന്‍ പഠനപരമ്പരയുടെ അന്പത്തിയാറാമത്തെ ക്ലാസില്‍ നിന്നുള്ള ഒരു ഭാഗമാണ് ഈ വീഡിയോ.
More Archives >>
Page 1 of 27
More Readings »
ദിവ്യകാരുണ്യത്തിന് പിന്നാലെ ആയിരങ്ങള്‍; അമേരിക്കയിലെ ദിവ്യകാരുണ്യ തീര്‍ത്ഥാടനം പുരോഗമിക്കുന്നു
സവാന്ന (അമേരിക്ക): ദിവ്യകാരുണ്യത്തിലുള്ള യേശുവിന്റെ സജീവ സാന്നിധ്യത്തിലുള്ള വിശ്വാസം അനേകരില്‍...

തുർക്കിയില്‍ ആദ്യകാല ക്രിസ്തീയ ചരിത്രം വെളിപ്പെടുത്തുന്ന കണ്ടെത്തലുമായി ഗവേഷകര്‍
ഇസ്താംബൂള്‍: തുർക്കിയില്‍ നടത്തിയ സമീപകാല പുരാവസ്തു കണ്ടെത്തലുകളില്‍ ആദ്യകാല ക്രിസ്തീയ ചരിത്രം...

വിശുദ്ധ പാദ്രെ പിയോ സ്ഥാപിച്ച ആശുപത്രിയുടെ നിലനില്‍പ്പിന് നവീകരണ പദ്ധതിയുമായി ലെയോ പാപ്പ
റോം: ഇറ്റലിയിലെ സാൻ ജിയോവന്നി റൊത്തോന്തോയിൽ വിശുദ്ധ പാദ്രെ പിയോ ആരംഭിച്ച കാസ സൊള്ളിയെവോ ദെല്ല...

ലഹരിക്കെതിരെ പോരാടാന്‍ സ്ത്രീകൾ തയ്യാറാകണം: ബിഷപ്പ് ആന്റണി വാലുങ്കൽ
കൊച്ചി: നവകേരള സൃഷ്ടിക്കായി സ്ത്രീ സമൂഹം മുന്നിട്ടിറങ്ങണമെന്നും സമൂഹത്തിൽ വർദ്ധിച്ചുവരുന്ന...

പനാമയിലെ ജുവനൈല്‍ ജസ്റ്റിസ് ഹോമില്‍ കഴിയുന്ന 27 കുട്ടികള്‍ വിവിധ കൂദാശകള്‍ സ്വീകരിച്ചു
പനാമ സിറ്റി: മധ്യ അമേരിക്കന്‍ രാജ്യമായ പനാമയില്‍ കുറ്റകൃത്യങ്ങളെ തുടര്‍ന്നു ജുവനൈല്‍ ജസ്റ്റിസ്...

യുക്രൈന് അതിർത്തിയിൽ കുടിയിറക്കപ്പെട്ട ആളുകളെ ചേര്‍ത്തുപിടിച്ച് കത്തോലിക്ക സന്നദ്ധ സംഘടന
കീവ്: യുക്രൈന് - ബെലാറസ് അതിർത്തിയിൽ കുടിയിറക്കപ്പെട്ട ആളുകളെ പിന്തുണച്ച് കത്തോലിക്ക സന്നദ്ധ...






