Events

അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രീസ് യു‌കെ‌ ഒരുക്കുന്ന താമസിച്ചുള്ള ത്രിദിന ധ്യാനം 2024 ഫെബ്രുവരി 15 മുതല്‍

29-12-2023 - Friday

അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രീസ് യു‌കെ‌ താമസിച്ചുള്ള ത്രിദിന ധ്യാനം ഒരുക്കുന്നു. 2024 ഫെബ്രുവരി 15 മുതല്‍ 18 വരെ തീയതികളില്‍ 'Glory Encounter Conference' എന്ന പേരില്‍ ഒരുക്കുന്ന ധ്യാനം അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രി യുകെയുടെ ആത്മീയ നേതൃത്വം വഹിക്കുന്ന ഫാ. ഷൈജു നടുവത്താനിയിലും പ്രമുഖ വചനപ്രഘോഷകനായ ഡോ. ജോണ്‍ ഡിയും നയിക്കും. ധ്യാനത്തിന് വേണ്ടിയുള്ള രജിസ്ട്രേഷന്‍ ആരംഭിച്ചിട്ടുണ്ട്.

Venue: ‍

YARMFIELD PARK TRAINING & CONFERENCE CENTRE,

YARNFIELD STONE,

STAFFORDSHIRE,

ST15 ONL

REGISTER ONLINE

രജിസ്റ്റര്‍ ചെയ്യുന്നതിനും കൂടുതല്‍ വിവരങ്ങള്‍ക്കും: ‍

ജോസ് കുര്യാക്കോസ്; 07414747573

സണ്ണി ജോസഫ്: 07877290779


Related Articles »