| category_id | India |
|---|---|
| Priority | 0 |
| Sub Category | Not set |
| status | Published |
| Place | Not set |
| Mirror Day | Not set |
| Heading | ബ്രദർ ജോസ് കാവുംപുറം അന്തരിച്ചു: മൃതസംസ്കാരം നാളെ |
| Content | കോതമംഗലം: ട്യൂമർ ബാധയെ തുടര്‍ന്നു ഏതാനും നാളുകളായി രാജഗിരി ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്ന കോതമംഗലം രൂപതയിലെ വൈദിക വിദ്യാർത്ഥി ബ്രദർ ജോസ് കാവുംപുറം നിര്യാതനായി. ഇന്നു പുലര്‍ച്ചെ അഞ്ചുമണിക്കാണ് ബ്ര. ജോസ് നിത്യസമ്മാനത്തിന് വിളിക്കപ്പെട്ടത്. ഈ വർഷം തിരുപട്ടം സ്വീകരിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു അദ്ദേഹം. മൃതസംസ്ക്കാരം നാളെ രാവിലെ 9.30ന് കാരക്കുന്നം സെന്റ് മേരീസ് കത്തോലിക്കാ ദേവാലയത്തിൽ നടക്കും. |
| Image | ![]() |
| Second Image | No image |
| Third Image | No image |
| Fourth Image | No image |
| Fifth Image | No image |
| Sixth Image | No image |
| Seventh Image | No image |
| Video | |
| Second Video | |
| facebook_link | |
| News Date | 2019-04-04 14:12:00 |
| Keywords | വൈദിക |
| Created Date | 2019-04-04 13:59:07 |
