| category_id | India |
|---|---|
| Priority | 0 |
| Sub Category | Not set |
| status | Published |
| Place | Not set |
| Mirror Day | Not set |
| Heading | ഫാ. ജോസഫ് തോലാനിക്കല്‍ ഫിനാന്‍സ് ഓഫീസര്‍ |
| Content | കൊച്ചി: സീറോ മലബാര്‍ സഭയുടെ ആസ്ഥാന കാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസിലെ ഫിനാന്‍സ് ഓഫീസറായി ഫാ. ജോസഫ് തോലാനിക്കല്‍ ചുമതലയേറ്റു. പാലാ രൂപതയിലെ കൊഴുവനാല്‍ ഇടവകാംഗമായ ഇദ്ദേഹം രൂപത അസിസ്റ്റന്റ് പ്രൊക്യുറേറ്ററായി സേവനം ചെയ്തുവരുന്നതിനിടെയാണു പുതിയ നിയമനം. |
| Image | ![]() |
| Second Image | No image |
| Third Image | No image |
| Fourth Image | No image |
| Fifth Image | No image |
| Sixth Image | No image |
| Seventh Image | No image |
| Video | |
| Second Video | |
| facebook_link | |
| News Date | 2019-04-06 08:05:00 |
| Keywords | സീറോ മലബാര്‍ |
| Created Date | 2019-04-06 07:52:17 |
