category_idCharity
Priority0
Sub CategoryNot set
statusUnpublished
PlaceNot set
Mirror DayNot set
Headingകരുണയുടെ ഉറവ വറ്റിയിട്ടില്ലെങ്കില്‍....
Contentകൊല്ലം രൂപതയില്‍ ശാസ്താംകോട്ട ഇടവക രാജഗിരി അമലാലയത്തില്‍ മേരിദാസന്റെയും (ദാസന്‍) ബേബിലതയുടെയും മകള്‍ സൗമ്യ, ഇടവകയിലെ ഒരു സജീവ പ്രവര്‍ത്തകയും കെ.സി.വൈ.എം സഘടനയുടെ അമരത്തും മറ്റും പ്രവര്‍ത്തിച്ച് സാമൂഹിക പ്രതിബദ്ധത എല്ലാവരിലേക്കും പകര്‍ന്നു നല്‍കിയ ഒരു പെണ്‍കുട്ടിയായിരുന്നു. ഇപ്പോള്‍ കുടുംബ ജീവിതം നയിക്കുന്ന സൗമ്യ ഒരു വലിയ പ്രതിസന്ധിയിലൂടെ കടന്നു പോവുകയാണ്. നിര്‍ദ്ധന കുടുംബത്തിലെ അംഗമായ സൗമ്യയുടെ ഭര്‍ത്താവ് ബന്‍ ജെ ഫെര്‍ണാഡസ് കരള്‍ സംബന്ധമായ അസുഖമാണ്. വളരെ ദയനീയമായ അവസ്ഥയില്‍ ഒരു കൈക്കുഞ്ഞുമായി നിസ്സഹായയായി നില്‍ക്കുകയാണ് ആ പെണ്‍കുട്ടി. എത്രയും പെട്ടെന്ന് ഒരു സര്‍ജറി മാത്രമാണ് ഭര്‍ത്താവിനെ രക്ഷിക്കാന്‍ അവസാന ശ്രമം എന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയിരിക്കുകയാണ്. മരുന്നും ഇതുവരെ ഉള്ള ചികില്‍സയുമായി നല്ലൊരു തുക മറ്റുള്ളവരുടെ സഹായത്താല്‍ നടന്നു പോയി. ഇപ്പോള്‍ സര്‍ജറി നടത്താന്‍ ചിലവായേക്കാവുന്ന 3 ലക്ഷം രൂപ എവിടെനിന്നെന്ന് അറിയാതെ നിസ്സഹായരായി നില്‍ക്കുകയാണ് ഈ കുടുംബം. കൂലിപ്പണിക്കാരനായ സൗമ്യയുടെ അപ്പച്ചനും മറ്റു വരുമാന മാര്‍ഗ്ഗങ്ങള്‍ ഒന്നുമില്ലാതെ നിസ്സഹായ അവസ്ഥയിലാണ്. ജീവിതം വഴിമുട്ടിനിക്കുന്ന ഈ കുടുംബത്തെ യേശുക്രിസ്തുവിന്റെ നാമത്തിൽ സഹായിക്കുവാൻ താല്പര്യം ഉള്ളവർ താഴെ പറയുന്ന അഡ്രസ്സുമായി ബന്ധപ്പെടുക. #{red->n->n->Contact Address:}# Ben J Fernandez (H/o Soumya) State Bank Of Travancore, Branch: Sasthamcotta IFSC CODE : SBTR0000450 MOBILE : +91 98 95 12 50 580 -------------------------------------------------------- Fr. Abel (Parish Priest) St.Thomas Church Sasthamcotta Mobile : +918547050951 Land Line (church) : +91 476-2833211
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth Image
Seventh Image
Video
Second Video
facebook_linkNot set
News Date2016-03-24 00:00:00
Keywords
Created Date2016-03-24 23:42:17