category_id | India |
---|---|
Priority | 0 |
Sub Category | Not set |
status | Published |
Place | Not set |
Mirror Day | Not set |
Heading | ആര്‍ച്ച് ബിഷപ്പ് തോമസ് ഡിസൂസ കൃഷ്ണനഗര്‍ രൂപത അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ |
Content | ന്യൂഡല്‍ഹി: കൃഷ്ണനഗര്‍ രൂപതയുടെ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററായി കൊല്‍ക്കത്ത ആര്‍ച്ച് ബിഷപ്പ് ഡോ. തോമസ് ഡിസൂസയെ ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. കൃഷ്ണനഗര്‍ രൂപതയുടെ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററായിരുന്ന ബിഷപ്പ് ജോസഫ് സോറന്‍ ഗോമസ് വിരമിച്ചതിനെത്തുടര്‍ന്നാണ് പുതിയ നിയമനമെന്ന് സിബിസിഐ പത്രക്കുറിപ്പില്‍ വ്യക്തമാക്കി. |
Image | ![]() |
Second Image | No image |
Third Image | No image |
Fourth Image | No image |
Fifth Image | No image |
Sixth Image | No image |
Seventh Image | No image |
Video | |
Second Video | |
facebook_link | |
News Date | 2019-04-18 10:35:00 |
Keywords | അപ്പസ്തോ |
Created Date | 2019-04-18 10:21:50 |