| category_id | India |
|---|---|
| Priority | 0 |
| Sub Category | Not set |
| status | Published |
| Place | Not set |
| Mirror Day | Not set |
| Heading | ഈസ്റ്റര്‍ ആശംസകള്‍ നേര്‍ന്ന് ഗവര്‍ണ്ണര്‍ |
| Content | തിരുവനന്തപുരം: ലോകമെമ്പാടുമുള്ള മലയാളി സമൂഹത്തിന് ഈസ്റ്റര്‍ ആശംസകള്‍ നേര്‍ന്ന് ഗവര്‍ണ്ണര്‍ പി. സദാശിവം. ക്രിസ്തുവിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പിനെ വാഴ്ത്തുന്ന ഈസ്റ്റര്‍ ജനമനസില്‍ അനുകമ്പ നിറച്ചു സമൂഹത്തിലെ അശരണരെ സ്‌നേഹത്തോടെയും ഒരുമയോടെയും സേവിക്കാന്‍ ഏവരെയും പ്രചോദിപ്പിക്കട്ടെയെന്നു ഗവര്‍ണ്ണര്‍ സന്ദേശത്തില്‍ പറഞ്ഞു. |
| Image | ![]() |
| Second Image | No image |
| Third Image | No image |
| Fourth Image | No image |
| Fifth Image | No image |
| Sixth Image | No image |
| Seventh Image | No image |
| Video | |
| Second Video | |
| facebook_link | |
| News Date | 2019-04-21 08:57:00 |
| Keywords | ഈസ്റ്റര്‍ |
| Created Date | 2019-04-21 08:43:37 |
