category_id | India |
---|---|
Priority | 0 |
Sub Category | Not set |
status | Published |
Place | Not set |
Mirror Day | Not set |
Heading | പിഒസിയുടെ കമ്മീഷന്‍ പൊതുയോഗം |
Content | കൊച്ചി: കെസിബിസി ആസ്ഥാനമായ പിഒസിയുടെ കമ്മീഷന്‍ പൊതുയോഗം ഇന്നു നടക്കും. നിര്‍വാഹക സമിതി യോഗത്തെത്തുടര്‍ന്നാണു പൊതുയോഗം. ഫാ. സൈമണ്‍ ഇലവുത്തിങ്കല്‍ ക്ലാസ് നയിക്കും. പുതിയ എക്‌സിക്യൂട്ടീവ് അംഗങ്ങളുടെ തെരഞ്ഞെടുപ്പും ഇന്ന്‍ നടക്കുമെന്ന് കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി റവ. ഡോ. വര്‍ഗീസ് വള്ളിക്കാട്ട് അറിയിച്ചു. |
Image | ![]() |
Second Image | No image |
Third Image | No image |
Fourth Image | No image |
Fifth Image | No image |
Sixth Image | No image |
Seventh Image | No image |
Video | |
Second Video | |
facebook_link | |
News Date | 2019-05-08 10:21:00 |
Keywords | കെസിബിസി |
Created Date | 2019-05-08 10:07:16 |