category_id | India |
---|---|
Priority | 0 |
Sub Category | Not set |
status | Published |
Place | Not set |
Mirror Day | Not set |
Heading | അല്‍മായര്‍ക്കുള്ള ബൈബിള്‍ കോഴ്‌സ് ഇന്ന് ആരംഭിക്കും |
Content | കോട്ടയം: വടവാതൂര്‍ സെന്റ് തോമസ് അപ്പസ്‌തോലിക്ക് സെമിനാരി പൗരസ്ത്യ വിദ്യാപീഠത്തില്‍ അല്മായര്‍ക്കുള്ള ബൈബിള്‍ കോഴ്‌സ് ഇന്ന് ആരംഭിക്കും. എല്ലാ വെള്ളിയാഴ്ചകളിലും വൈകുന്നേരം ആറു മുതല്‍ എട്ടു വരെ നടത്തുന്ന കോഴ്‌സില്‍ ബൈബിളില്‍ വിദഗ്ധര്‍ ക്ലാസുകള്‍ നയിക്കും. ഫോണ്‍: 8301875008. |
Image | ![]() |
Second Image | No image |
Third Image | No image |
Fourth Image | No image |
Fifth Image | No image |
Sixth Image | No image |
Seventh Image | No image |
Video | |
Second Video | |
facebook_link | |
News Date | 2019-06-14 11:22:00 |
Keywords | വടവാതൂ |
Created Date | 2019-06-14 11:07:10 |