category_idEvents
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingഫാ. ജോര്‍ജ്ജ് പനയ്ക്കല്‍ നയിക്കുന്ന മൂന്ന് ദിവസത്തെ കുടുംബ നവീകരണ ധ്യാനം ഡാര്‍ലിംഗ്ടണ്‍ കാര്‍മ്മല്‍ ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍
Contentപരിശുദ്ധാത്മാവിന്‍റെ അഭിഷേക നിറവില്‍ ഉയിര്‍പ്പ് കാലം അനുഗ്രഹദായകമാക്കാന്‍ പ്രശസ്ത വചനപ്രഘോഷകനും ഡിവൈന്‍ ധ്യാനകേന്ദ്രം മുന്‍ ഡയറക്ടറുമായ ഫാ. ജോര്‍ജ്ജ് പനയ്ക്കല്‍ നയിക്കുന്ന മൂന്ന് ദിവസത്തെ കുടുംബ നവീകരണ ധ്യാനം ഏപ്രില്‍ 1,2,3 (വെള്ളി, ശനി, ഞായർ) തിയ്യതികളിൽ ഡാര്‍ലിംഗ്ടണ്‍ കാര്‍മ്മല്‍ ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ (Nunnery Lane, Darlington, DL3 9PN) വെച്ച് നടക്കും. ഫാ.കുര്യകോസ് പുന്നോലില്‍ വി‌സി, ഫാ.ജേക്കബ്ബ് വെള്ളമരുതിങ്കള്‍, ബ്രദര്‍ അജി പീറ്റര്‍ എന്നിവരും ശുശ്രൂഷകൾ നയിക്കും . വെള്ളിയാഴ്ച രാവിലെ 9 മണിക്ക് ആരംഭിക്കുന്ന ധ്യാനം ഞായറാഴ്ച വൈകിട്ട് 5 ന് അവസാനിക്കും. ഈ ദിവസങ്ങളില്‍ 7 മുതല്‍ 15 വയസ്സു വരെയുള്ള കുട്ടികള്‍ക്ക് പ്രത്യേക ധ്യാനവുമുണ്ടായിരിക്കും. #{red->n->n-> കൂടുതല്‍ വിവരങ്ങള്‍ക്ക്:}# ഫാ. കുര്യകോസ് പുന്നോലില്‍ വി‌സി- 7483375070, റെജി മാത്യു- 7552619237
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth Image
Seventh Image
Video
Second Video
facebook_linkNot set
News Date2016-03-31 00:00:00
KeywordsNunnery Lane, Darlington, DL3 9PN, Carmel Divine Retreat Centre, Fr.George Panackal
Created Date2016-03-31 17:33:55