| category_id | Videos |
|---|---|
| Priority | 0 |
| Sub Category | Not set |
| status | Published |
| Place | Not set |
| Mirror Day | Not set |
| Heading | കര്‍ത്താവിന്റെ കൃപയില്ലെങ്കിൽ എന്തു ചെയ്യാന്‍ കഴിയും..! |
| Content | അമേരിക്കയിലെ ഒരു ആശുപത്രിയിൽ തങ്ങളുടെ ജോലി ആരംഭിക്കുന്നതിന് മുൻപ് സകലത്തിന്റെയും അധിപനായ യേശുവിനോട് പ്രാർത്ഥിക്കുന്ന ജീവനക്കാരുടെ വിശ്വാസ തീക്ഷ്ണതയാണ് ഈ വീഡിയോയിൽ ഉടനീളം കാണാൻ കഴിയുക. കര്‍ത്താവിന്റെ കൃപയില്ലെങ്കിൽ തങ്ങൾ നടത്തുന്ന പ്രയത്നങ്ങൾ വിഫലമാണെന്നു ലോകത്തോട് തുറന്ന് സാക്ഷ്യപ്പെടുത്തുകയാണ് ഈ ആശുപത്രി ജീവനക്കാർ. |
| Image | No image |
| Second Image | No image |
| Third Image | No image |
| Fourth Image | No image |
| Fifth Image | No image |
| Sixth Image | No image |
| Seventh Image | No image |
| Video | https://www.youtube.com/watch?v=johKO1qpmUA |
| Second Video | |
| facebook_link | |
| News Date | 2019-07-16 14:26:00 |
| Keywords | ആശുപത്രി, |
| Created Date | 2019-07-16 14:09:49 |