category_id | India |
---|---|
Priority | 0 |
Sub Category | Not set |
status | Published |
Place | Not set |
Mirror Day | Not set |
Heading | ഫാ. ജൂലിയസ് അറയ്ക്കല്‍ ഹെല്‍ത്ത് കമ്മീഷന്‍ സെക്രട്ടറി |
Content | തൃശൂര്‍: കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ (സിബിസിഐ)യുടെ ഹെല്‍ത്ത് കമ്മീഷന്‍ സെക്രട്ടറിയായി അമല മെഡിക്കല്‍ കോളജ് ജോയിന്റ് ഡയറക്ടര്‍ ഫാ. ജൂലിയസ് അറയ്ക്കലിനെ തെരഞ്ഞെടുത്തു. കാത്തലിക് ഹെല്‍ത്ത് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ (സിഎച്ച്എഐ) മുന്‍ ദേശീയ പ്രസിഡന്റാണ്. |
Image | ![]() |
Second Image | No image |
Third Image | No image |
Fourth Image | No image |
Fifth Image | No image |
Sixth Image | No image |
Seventh Image | No image |
Video | |
Second Video | |
facebook_link | |
News Date | 2019-07-17 10:19:00 |
Keywords | സിബിസിഐ |
Created Date | 2019-07-17 10:05:26 |