category_id | India |
---|---|
Priority | 0 |
Sub Category | Not set |
status | Published |
Place | Not set |
Mirror Day | Not set |
Heading | സുഷമാ സ്വരാജിന്റെ നിര്യാണം: കർദ്ദിനാൾ ക്ലീമിസ് ബാവ അനുശോചിച്ചു |
Content | തിരുവനന്തപുരം: മുൻ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിന്റെ നിര്യാണത്തിൽ സീറോ മലങ്കര കത്തോലിക്കാ സഭയുടെ തലവൻ കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ അഗാധമായ ദു:ഖം രേഖപ്പെടുത്തി. ദീനാനുകമ്പയും നയതന്ത്ര വൈദഗ്ദ്ധവ്യവും ഉള്ള നേതാവായിരുന്നു സുഷമാ സ്വരാജെന്നും വിവിധ വിഷയങ്ങളിൽ അവർ നടത്തിയിട്ടുള്ള ഇടപെടലുകൾ ശ്രദ്ധേയമായിരിന്നുവെന്നും കര്‍ദ്ദിനാള്‍ അനുസ്മരിച്ചു. |
Image | ![]() |
Second Image | No image |
Third Image | No image |
Fourth Image | No image |
Fifth Image | No image |
Sixth Image | No image |
Seventh Image | No image |
Video | |
Second Video | |
facebook_link | |
News Date | 2019-08-07 08:50:00 |
Keywords | ബാവ |
Created Date | 2019-08-07 09:17:17 |