category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading അട്ടപ്പാടി സെഹിയോനിലെ ധ്യാനങ്ങള്‍ റദ്ദാക്കി
Contentപാലക്കാട്: ശക്തമായ മഴയെ തുടർന്ന് അട്ടപ്പാടിയിലേക്കുള്ള യാത്ര ദുഷ്കരമായതിനാൽ സെഹിയോൻ ധ്യാന കേന്ദ്രത്തിൽ നാളെ മുതല്‍ നടത്താനിരിന്ന (ആഗസ്റ്റ് 11 മുതൽ 16 വരെ ) സിസ്റ്റേഴ്സിന്റെ ധ്യാനവും, അല്‍മായരുടെ ആന്തരിക സൗഖ്യ ധ്യാനവും (ആഗസ്റ്റ് 11 മുതൽ 15 വരെ ) റദ്ദാക്കിയതായി ഡയറക്ടര്‍ അറിയിച്ചു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2019-08-10 11:03:00
Keywordsവട്ടായി, സെഹിയോ
Created Date2019-08-10 10:47:59