| category_id | India |
|---|---|
| Priority | 0 |
| Sub Category | Not set |
| status | Published |
| Place | Not set |
| Mirror Day | Not set |
| Heading | മാര്‍ ആന്റണി കരിയില്‍ ഏഴിനു സ്ഥാനമേല്‍ക്കും |
| Content | കൊച്ചി: എറണാകുളം - അങ്കമാലി അതിരൂപതയുടെ മെത്രാപ്പോലീത്തന്‍ വികാരിയായി നിയമിതനായ മാര്‍ ആന്റണി കരിയില്‍ ഏഴിനു സ്ഥാനമേല്‍ക്കും. എറണാകുളം സെന്റ് മേരീസ് ബസിലിക്കയില്‍ രാവിലെ 10.30നു ദിവ്യബലിയോടനുബന്ധിച്ചാണു ശുശ്രൂഷകള്‍ നടക്കുകയെന്നു വികാരി ജനറാള്‍ റവ. ഡോ. ജോസ് പുതിയേടത്ത് അറിയിച്ചു. |
| Image | ![]() |
| Second Image | No image |
| Third Image | No image |
| Fourth Image | No image |
| Fifth Image | No image |
| Sixth Image | No image |
| Seventh Image | No image |
| Video | |
| Second Video | |
| facebook_link | |
| News Date | 2019-09-01 06:58:00 |
| Keywords | എറണാ |
| Created Date | 2019-09-01 06:41:07 |
