category_id | Faith And Reason |
Priority | 0 |
Sub Category | Not set |
status | Published |
Place | Not set |
Mirror Day | Not set |
Heading | വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയുടെ മാധ്യസ്ഥത്തിലുള്ള രോഗസൗഖ്യം: ശാസ്ത്രത്തിനപ്പുറം ദൈവീക ഇടപെടലാണെന്നു ആവര്‍ത്തിച്ച് ഡോ. ശ്രീനിവാസന്‍ |
Content | വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയെ വിശുദ്ധയായി പ്രഖ്യാപിക്കുന്നതിനുള്ള അത്ഭുത രോഗസൗഖ്യം ലഭിച്ച കുഞ്ഞിനെ ചികിത്സിച്ച ഡോക്ടര്‍ വി.കെ.ശ്രീനിവാസന് ഇപ്പോഴും അത്ഭുതവും ആശ്ചര്യവും വിട്ടു മാറിയിട്ടില്ല. മാസം തികയുംമുന്‌പേ ജനിച്ചു ശ്വാസകോശത്തിനും ഹൃദയത്തിനും ഗുരുതരമായ തകരാറുണ്ടെന്നു കണ്ടെത്തി അതീവ ഗുരുതരാവസ്ഥയിലായിരുന്ന ക്രിസ്റ്റഫര്‍ എന്ന കുഞ്ഞിന്റെ രോഗ സൗഖ്യത്തിന് നിദാനമായത് വൈദ്യശാസ്ത്രത്തിനപ്പുറം ദൈവീക ഇടപെടലാണെന്ന കാര്യം ഡോക്ടര്‍ സ്ഥിരീകരിക്കുന്നു. ഒക്ടോബര്‍ 13ന് മറിയം ത്രേസ്യയെ വിശുദ്ധയായി പ്രഖ്യാപിക്കുന്ന വത്തിക്കാനിലെ ചടങ്ങില്‍ ഡോക്ടറും ഭാര്യ അപര്‍ണയും പങ്കെടുക്കും.
➤ {{തിരുശേഷിപ്പില്‍ പുതുജീവിതം ലഭിച്ച ക്രിസ്റ്റഫറിനെ കുറിച്ച് വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> http://www.pravachakasabdam.com/index.php/site/news/7416 }}
➤ #{green->none->b-> ഷെക്കെയ്ന ടെലിവിഷന്റെ പ്രത്യേക റിപ്പോര്‍ട്ട് താഴെ }# |
Image |  |
Second Image | No image |
Third Image | No image |
Fourth Image | No image |
Fifth Image | No image |
Sixth Image | No image |
Seventh Image | No image |
Video | https://www.youtube.com/watch?v=PjGU5lsYCMw |
Second Video | |
facebook_link | |
News Date | 2019-10-07 19:08:00 |
Keywords | ക്രിസ്റ്റഫര്‍, മറിയം |
Created Date | 2019-10-07 18:49:43 |