| category_id | News |
|---|---|
| Priority | 0 |
| Sub Category | Not set |
| status | Published |
| Place | Not set |
| Mirror Day | Not set |
| Heading | ഷില്ലോംഗ് ആർച്ച്ബിഷപ്പ് വാഹനാപകടത്തിൽ അന്തരിച്ചു |
| Content | കാലിഫോണിയ: അമേരിക്കയിലെ കാലിഫോണിയായിൽ ഉണ്ടായ വാഹനാപകടത്തിൽ ഷില്ലോംഗ് ആർച്ച്ബിഷപ്പ് ഡൊമിനിക് ജാല അന്തരിച്ചു. സഹയാത്രികനായ മലയാളി വൈദികൻ ഫാ. മാത്യു വെള്ളാങ്കലും മരണമടഞ്ഞു. ഫാ. ജോസഫ് പാറേക്കാട്ട് എന്ന വൈദികനെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടം. |
| Image | ![]() |
| Second Image | No image |
| Third Image | No image |
| Fourth Image | No image |
| Fifth Image | No image |
| Sixth Image | No image |
| Seventh Image | No image |
| Video | |
| Second Video | |
| facebook_link | |
| News Date | 2019-10-12 09:40:00 |
| Keywords | അപകട |
| Created Date | 2019-10-12 09:19:56 |
