category_id | India |
---|---|
Priority | 0 |
Sub Category | Not set |
status | Published |
Place | Not set |
Mirror Day | Not set |
Heading | ഫാ. ഷാജി തുമ്പേച്ചിറയിലിന് വചനസര്‍ഗ പ്രതിഭ അവാര്‍ഡ് |
Content | കൊച്ചി: കെസിബിസി ബൈബിള്‍ കമ്മീഷന്റെ കീഴിലുള്ള കേരള കാത്തലിക് ബൈബിള്‍ സൊസൈറ്റിയുടെ വചനസര്‍ഗപ്രതിഭാ അവാര്‍ഡ് ധ്യാനഗുരുവും ഗാനരചയിതാവും സംഗീത സംവിധായകനുമായ ഫാ. ഷാജി തുമ്പേച്ചിറയിലിന്. ബിഷപ്പ് മാര്‍ ജോര്‍ജ് പുന്നക്കോട്ടിലിന്റെ ബഹുമാനാര്‍ഥം ഏര്‍പ്പെടുത്തിയ പുരസ്‌കാരം 25,000 രൂപയും ഫലകവുമടങ്ങുന്നതാണ്. 24ന് ഉച്ചകഴിഞ്ഞു രണ്ടിനു പാലാരിവട്ടം പിഒസിയില്‍ നടക്കുന്ന ചടങ്ങില്‍ ബൈബിള്‍ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ്പ് ഏബ്രഹാം മാര്‍ യൂലിയോസ് പുരസ്കാരം സമ്മാനിക്കും. |
Image | ![]() |
Second Image | No image |
Third Image | No image |
Fourth Image | No image |
Fifth Image | No image |
Sixth Image | No image |
Seventh Image | No image |
Video | |
Second Video | |
facebook_link | |
News Date | 2019-11-19 10:37:00 |
Keywords | ഷാജി |
Created Date | 2019-11-19 10:16:06 |