category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading സാഹോദര്യത്തിന്റെ സന്ദേശമാണു ത്യാഗ ജീവിതത്തിലൂടെ യേശു നല്‍കിയത്: മുഖ്യമന്ത്രി പിണറായി വിജയന്‍
Contentതിരുവനന്തപുരം: സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സമത്വത്തിന്റെയും സന്ദേശമാണു ത്യാഗനിര്‍ഭരമായ ജീവിതത്തിലൂടെ യേശു ജനങ്ങള്‍ക്ക് നല്‍കിയതെന്ന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍. എല്ലാ മലയാളികള്‍ക്കും ക്രിസ്തുമസ് ആശംസകള്‍ നേര്‍ന്ന് കൊണ്ട് സന്ദേശം നല്‍കുകയായിരിന്നു അദ്ദേഹം. എല്ലാ വിഭാഗീയതകള്‍ക്കും അതീതമായി മനുഷ്യമനസുകള്‍ ഒരുമിക്കണമെന്ന ക്രിസ്തുവിന്റെ മഹദ് സന്ദേശം ഉള്‍ക്കൊണ്ട് ജനങ്ങള്‍ ക്രിസ്മസ് ആഘോഷിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സ്വന്തം ജനതയെ മതത്തിന്റെ അടിസ്ഥാനത്തില്‍ വേര്‍തിരിക്കാന്‍ ഭരണകൂടം ശ്രമിക്കുമ്പോള്‍ ക്രിസ്തുവിന്റെ സന്ദേശങ്ങള്‍ക്ക് എന്നത്തേക്കാളും പ്രസക്തിയുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2019-12-25 11:30:00
Keywordsപിണറാ, മുഖ്യമന്ത്രി
Created Date2019-12-25 11:09:21