category_id | News |
---|---|
Priority | 0 |
Sub Category | Not set |
status | Published |
Place | Not set |
Mirror Day | Not set |
Heading | പുല്‍ക്കൂട് ജീവിക്കുന്ന സുവിശേഷം: ഫ്രാന്‍സിസ് പാപ്പ |
Content | വത്തിക്കാന്‍ സിറ്റി: പുല്‍ക്കൂട് ജീവിക്കുന്ന സുവിശേഷം പോലെയാണെന്ന് ഫ്രാന്‍സിസ് പാപ്പ. തിരുപ്പിറവി ശുശ്രൂഷകള്‍ക്ക് മുന്നോടിയായി ഇന്നലെ ട്വിറ്ററില്‍ കുറിച്ച സന്ദേശമാണിത്. പുല്‍ക്കൂട് വീടുകളിലും, ജോലിസ്ഥലങ്ങളിലും, പൊതുസ്ഥലങ്ങളിലും, ആശുപത്രികളിലും, പരിചരണ കേന്ദ്രങ്ങളിലും, ജയിലുകളിലും ചത്വരങ്ങളിലും സുവിശേഷം എത്തിക്കുന്നുവെന്നും പാപ്പ ട്വീറ്റ് ചെയ്തു. |
Image | ![]() |
Second Image | No image |
Third Image | No image |
Fourth Image | No image |
Fifth Image | No image |
Sixth Image | No image |
Seventh Image | No image |
Video | |
Second Video | |
facebook_link | |
News Date | 2019-12-25 11:51:00 |
Keywords | പുല്‍ക്കൂ, ക്രിസ്തുമ |
Created Date | 2019-12-25 11:29:02 |