category_idEvents
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingപുതുവർഷത്തിൽ ഫിയാത്ത് ഒരുക്കുന്ന മിഷൻ ധ്യാനം ജനുവരി 9 മുതൽ മുംബൈയിൽ
Contentസുവിശേഷവത്ക്കരണം ലക്ഷ്യമാക്കി ദൈവരാജ്യ വളർച്ചക്കായി മിഷൻ വോളന്റിയേഴ്സിനെ ഒരുക്കുന്ന മിഷൻ ധ്യാനം മുംബൈയിൽ ഫിയാത്ത് മിഷൻ സംഘടിപ്പിക്കുന്നു. താമസിച്ച് ധ്യാനിക്കാവുന്ന ഈ ധ്യാനം 2020 ജനുവരി 9 മുതൽ 12 വരെയാണ് ഒരുക്കിയിരിക്കുന്നത്. മലയാളത്തിൽ ക്രമീകരിച്ചിരിക്കുന്ന ധ്യാനത്തിന് രജിസ്ട്രേഷൻ സൗജന്യമാണ്. മുംബൈ മീര ഈസ്റ്റ് റോഡിൽ ഓറഞ്ച് ഹോസ്പിറ്റലിനു സമീപമുള്ള ഡിവൈൻ മേഴ്സി ചാപ്പലിലാണ് ധ്യാനം. മിഷൻ പ്രവർത്തനങ്ങളിൽ പങ്കാളിയാകാൻ ആഗ്രഹിക്കുന്നവർ, കുറച്ചു മാസങ്ങളോ വർഷങ്ങളോ മിഷൻ പ്രദേശങ്ങളിൽ മദ്ധ്യസ്ഥ പ്രാർത്ഥനക്കോ മറ്റ് മിഷനുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ സഹായിക്കാൻ സന്നദ്ധതയുള്ളവർ, മിഷൻ ശിഷ്യത്വ പരിശീലന പരിപാടിയിൽ താൽപര്യമുള്ളവർ തുടങ്ങി മിഷനറിയായി ജീവിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈ ധ്യാനം ഉപകാരപ്രദമായിരിക്കും. ➤ #{red->none->b-> കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗിനും ‍}# ഡെന്നിസ് -98338 58674, വിൽസൻ -98694 39670*
Image
Second Image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2020-01-02 11:11:00
Keywordsഫിയാത്ത
Created Date2020-01-02 10:49:03