category_idEvents
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingറാംസ്‌ഗേറ്റ് ഡിവൈൻ ധ്യാനകേന്ദ്രത്തിൽ ആന്തരിക സൗഖ്യ ധ്യാനം ജനുവരി 17, 18, 19 തീയതികളിൽ
Contentബഹു. ജോർജ്ജ് പനയ്ക്കലച്ചനും ആന്റണി പറങ്കിമാലിലച്ചനും ജോസഫ് എടാട്ട് അച്ചനും ജോസ് പള്ളിയിൽ അച്ചനും നയിക്കുന്ന മലയാളത്തിലുള്ള, താമസിച്ചുള്ള ആന്തരിക സൗഖ്യ ധ്യാനം വെള്ളിയാഴ്ച രാവിലെ എട്ടരക്ക് ആരംഭിച്ച് ഞായറാഴ്ച വൈകുന്നേരം നാലരക്ക് സമാപിക്കും. താമസ സൗകര്യങ്ങളും ഭക്ഷണ ക്രമീകരണവും പാർക്കിംഗ് സൗകര്യങ്ങളും ഉണ്ടായിരിക്കുന്നതാണ്. ധ്യാനാവസരത്തിൽ കുമ്പസാരത്തിനും കൗൺസലിംഗിനും സൗകര്യമുണ്ടായിരിക്കുന്നതാണ്. ദൈവ വചനത്താലും വിശുദ്ധ കൂദാശകളാലും സ്തുതി ആരാധനയാലും കഴുകപ്പെട്ട് ദൈവസ്നേഹത്താൽ നിറഞ്ഞു കുടുംബമായി അഭിഷേകം പ്രാപിക്കുവാൻ നിങ്ങളെവരെയും ക്ഷണിക്കുന്നു. #{red->none->b->സ്ഥലത്തിന്റെ വിലാസം: ‍}# Divine Retreat Centre UK <br> St. Augustine's Road <br> Ramsgate <br> Kent <br> CT11 9PA #{red->none->b->കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: ‍}# 01843586904, 07721624883
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2020-01-12 07:36:00
Keywordsഡിവൈ
Created Date2020-01-12 07:12:50