category_id | Youth Zone |
---|---|
Priority | 0 |
Sub Category | Not set |
status | Published |
Place | Not set |
Mirror Day | Not set |
Heading | ക്‌നാനായ കാത്തലിക് യൂത്ത് ലീഗിന് പുതിയ നേതൃത്വം |
Content | കോട്ടയം: കോട്ടയം അതിരൂപത ക്‌നാനായ കാത്തലിക് യൂത്ത് ലീഗിന്റെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ലിബിന്‍ പാറയില്‍ ചെറുകരയാണ് പ്രസിഡന്റ്, ബോഹിത് നാക്കോലിക്കരയില്‍ പടമുഖം ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. ജോസുകുട്ടി താളിവേലില്‍ നീറിക്കാട് (വൈസ് പ്രസിഡന്റ്), ആല്‍ബര്‍ട്ട് കൊച്ചുപറന്പില്‍ തിരൂര്‍ (മലബാര്‍ റീജണ്‍ വൈസ് പ്രസിഡന്റ്), അച്ചു പെരുന്പളത്തുശേരില്‍ കുമരകം, അമല്‍ വെട്ടിക്കാട്ടില്‍ പൂക്കയം (ജോ.സെക്രട്ടറിമാര്‍) അനിറ്റ് കിഴക്കേആക്കല്‍ കുറ്റൂര്‍ (ട്രഷറര്‍) എന്നിവരാണ് മറ്റു ഭാരവാഹികള്‍. |
Image | ![]() |
Second Image | No image |
Third Image | No image |
Fourth Image | No image |
Fifth Image | No image |
Sixth Image | No image |
Seventh Image | No image |
Video | |
Second Video | |
facebook_link | |
News Date | 2020-01-14 09:49:00 |
Keywords | ക്നാ |
Created Date | 2020-01-14 09:26:00 |