Content | തിരുവനന്തപുരം ലത്തീന്‍ അതിരൂപതയില്‍ ഫെബ്രുവരി 2 സന്യസ്ത-സമർപ്പിത ദിനമായി ആചരിക്കും. പാളയം ഭദ്രാസന ദേവാലയ അങ്കണത്തിൽ ഉച്ചയ്ക്ക് രണ്ടുമണിക്ക് സമർപ്പിത ജീവിതവുമായി ബന്ധപ്പെട്ട സന്യസ്തർക്കായി ക്ലാസും, തുടർന്ന് സൂസപാക്യം മെത്രാപ്പോലീത്തയുടെ മുഖ്യകാർമികത്വത്തിൽ പൊന്തിഫിക്കൽ ദിവ്യബലിയും നടക്കും. തിരുവനന്തപുരം രൂപതയിൽ സേവനം ചെയ്യുന്ന എല്ലാ സന്യസ്ത വിഭാഗങ്ങളുടെയും സന്യാസാശ്രമങ്ങളുടെയും പ്രതിനിധികൾ പരിപാടികളിൽ പങ്കെടുക്കും.
#{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/KhBRQnoMCLgIogw3f61W7W}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }} |