category_idVideos
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingദൈവമുണ്ടെങ്കിൽ പിന്നെ എന്തുകൊണ്ട്...! നിരീശ്വരവാദികൾ ഉയർത്തുന്ന ചോദ്യങ്ങൾക്കുള്ള മറുപടി
Contentദൈവമുണ്ടെങ്കിൽ- പിന്നെ എന്തുകൊണ്ട് യുദ്ധങ്ങൾ? എന്തുകൊണ്ട് പട്ടിണി മരണങ്ങൾ? എന്തുകൊണ്ട് അംഗവൈകല്യങ്ങളുള്ള കുട്ടികളുടെ ജനനം? എന്തുകൊണ്ട് ലോകത്തിൽ പ്രശ്നങ്ങളും ദുരിതങ്ങളും? ഇത്തരത്തിൽ ദൈവവിശ്വാസത്തിനെതിരെ സാധാരണയായി നിരീശ്വരവാദികൾ ഉയർത്തുന്ന ചോദ്യങ്ങൾക്കുള്ള മറുപടിയാണ് ഈ വീഡിയോ. ഈ ചോദ്യങ്ങൾ മറ്റുള്ളവർ നമ്മോടു ചോദിക്കുമ്പോൾ നാം എങ്ങനെയാണ് മറുപടി കൊടുക്കേണ്ടത്? ഓരോരുത്തരും കേട്ടിരിക്കേണ്ട സന്ദേശവുമായി പെർമെനൻറ് ഡീക്കൻ റവ. അനിൽ ലൂക്കോസ്.
ImageNo image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Videohttps://www.youtube.com/watch?v=5BJafXTVzWM&lc=z22iutjgxxyavjms3acdp430pljlnajbzzzpgoyjo5tw03c010c
Second Video
facebook_link
News Date2020-02-16 07:01:00
Keywordsനിരീശ്വര
Created Date2020-02-16 06:36:24