category_id | Videos |
Priority | 0 |
Sub Category | Not set |
status | Published |
Place | Not set |
Mirror Day | Not set |
Heading | എന്തിന് ഒരു ക്രിസ്ത്യാനിയെ തന്നെ വിവാഹം കഴിക്കണം? ക്രൈസ്തവ മാതാപിതാക്കള്‍ കേട്ടിരിക്കേണ്ട സന്ദേശം |
Content | "എന്തിന് ഒരു ക്രിസ്ത്യാനിയെ തന്നെ വിവാഹം കഴിക്കണം?" ഇന്നത്തെ കാലഘട്ടത്തില്‍ നമ്മുടെ മക്കള്‍ക്ക് ഇടയില്‍ ഉയര്‍ന്നു വരുന്ന ഒരു ചിന്താഗതിയാണ് ഇത്. പലപ്പോഴും മാതാപിതാക്കളും മതാധ്യാപകരും ഈ ചോദ്യത്തിന് മുന്നില്‍ പതറിപോകാറുമുണ്ട്. നമ്മുടെ മക്കൾ എന്തുകൊണ്ട് ഒരു ക്രിസ്ത്യാനിയെ തന്നെ വിവാഹം കഴിക്കണം? എന്തുകൊണ്ട് മതാന്തര വിവാഹങ്ങള്‍ നിരുത്സാഹപ്പെടുത്തണം? ക്രൈസ്തവ വിശ്വാസത്തിന് ഉടമകളായ ഓരോ മാതാപിതാക്കളും കേട്ടിരിക്കേണ്ട ശക്തമായ സന്ദേശവുമായി പെർമനന്റ് ഡീക്കന്‍ റവ. അനില്‍ ലൂക്കോസ്. |
Image | No image |
Second Image | No image |
Third Image | No image |
Fourth Image | No image |
Fifth Image | No image |
Sixth Image | No image |
Seventh Image | No image |
Video | https://www.youtube.com/watch?v=hMyvzF1lXy4 |
Second Video | |
facebook_link | |
News Date | 2020-02-17 16:00:00 |
Keywords | മാതാപി |
Created Date | 2020-02-17 15:35:52 |