category_idVideos
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingകന്ധമാല്‍ ക്രൈസ്തവ കൂട്ടകൊലയ്ക്കു പിന്നിലെ ഞെട്ടിപ്പിക്കുന്ന രഹസ്യങ്ങളിലേക്ക്
Content2008 ഓഗസ്റ്റ് 23നാണ് സ്വാമി ലക്ഷ്മണാനന്ദയെ കൊന്നുവെന്ന വ്യാജ പ്രചരണത്തില്‍ ഒഡീഷയിലെ കന്ധമാലില്‍ ക്രൈസ്തവ കൂട്ടക്കുരുതി അരങ്ങേറിയത്. നൂറ്റിയിരുപതോളം ക്രൈസ്തവരാണ് ഇതില്‍ കൊല്ലപ്പെട്ടത്. എണ്ണായിരത്തോളം ക്രൈസ്തവ ഭവനങ്ങള്‍ തകര്‍ക്കപ്പെട്ടു. മാനഭംഗത്തിന് ഇരയായത് കന്യാസ്ത്രീ അടക്കം നിരവധി സ്ത്രീകള്‍. 12 വര്‍ഷങ്ങള്‍ക്ക് ശേഷം എന്തുകൊണ്ട് ഈ വിഷയം വീണ്ടും ഉയര്‍ത്തി കൊണ്ടുവരുന്നുവെന്ന ചോദ്യം സ്വഭാവികം. നമ്മള്‍ ഇന്ന് വരെ അറിയാത്ത, മാധ്യമങ്ങള്‍ മനപൂര്‍വ്വം മറച്ചുവെച്ച ഭാരതത്തിലെ ഉന്നതരുടെ മുഖംമൂടി അനാവരണം ചെയ്യുന്ന ഞെട്ടിപ്പിക്കുന്ന രഹസ്യങ്ങളാണ് ഈ ഡോക്യുമെന്ററിയില്‍. നിരപരാധികളായിട്ടും സര്‍വ്വതും നഷ്ട്ടപ്പെട്ടിട്ടും കഴിഞ്ഞ 11 വര്‍ഷമായി ശിക്ഷയേറ്റ് വാങ്ങുന്ന കന്ധമാല്‍ ക്രൈസ്തവരുടെ ഹൃദയഭേദകമായ കഥ.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Videohttps://www.youtube.com/watch?v=uBWCmusTY18&feature=youtu.be
Second Video
facebook_link
News Date2020-02-28 18:08:00
Keywordsകാണ്ഡ, നിരപരാ
Created Date2020-02-28 17:48:24