category_id | News |
Priority | 0 |
Sub Category | Not set |
status | Published |
Place | Not set |
Mirror Day | Not set |
Heading | കൊറോണ പടരുമ്പോൾ വിശുദ്ധ കുർബാന ഒഴിവാക്കിയത് ഉചിതമോ? സിംഗപ്പൂർ ആർച്ച് ബിഷപ്പിന് പറയാനുള്ളത് |
Content | ലോകമെമ്പാടും കൊറോണ വൈറസ് പടർന്നു കൊണ്ടിരിക്കുന്ന പശ്ചാത്തലത്തിൽ ഇക്കഴിഞ്ഞ ഫെബ്രുവരി 14 മുതൽ സിംഗപ്പൂർ അതിരൂപതയ്ക്കു കീഴിലുള്ള എല്ലാ ദേവാലയങ്ങളിലെയും വിശുദ്ധ കുർബാന റദ്ദാക്കിയിരിക്കുകയാണ്. വിഭൂതി ശുശ്രൂഷകൾ ടെലിവിഷൻ മുഖാന്തിരമാണ് വിശ്വാസികൾ പങ്കുചേർന്നത്. എന്തുകൊണ്ട് ഈ തീരുമാനം? രോഗബാധയെ തുടർന്ന് വിശുദ്ധ കുർബാന ഒഴിവാക്കിയത് ശരിയോ? അതിലേക്ക് നയിച്ച കാരണങ്ങൾ എന്ത്? സിംഗപ്പൂർ ആർച്ച് ബിഷപ്പ് വില്യം ഗോഹിന് പറയാനുള്ള മറുപടി ഇതാ. |
Image |  |
Second Image | No image |
Third Image | No image |
Fourth Image | No image |
Fifth Image | No image |
Sixth Image | No image |
Seventh Image | No image |
Video | https://www.youtube.com/watch?v=6B5InM-3H6U&feature=youtu.be |
Second Video | |
facebook_link | |
News Date | 2020-02-29 20:26:00 |
Keywords | സിംഗ |
Created Date | 2020-02-29 20:04:30 |