category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading കൊറോണയിൽ നിന്നുള്ള സംരക്ഷണത്തിനായി പ്രാര്‍ത്ഥിക്കുവാന്‍ ആഹ്വാനവുമായി കെ‌സി‌ബി‌സി സര്‍ക്കുലര്‍
Contentകൊച്ചി: കുടുംബങ്ങളിലും ഇടവക - സന്യാസ ഭവനങ്ങളിലും പ്രാർത്ഥനാ കൂട്ടായ്മകളിലും കൊറോണയിൽ നിന്നുള്ള സംരക്ഷണത്തിനായി പ്രാര്‍ത്ഥിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് കേരള കത്തോലിക്ക മെത്രാന്‍ സമിതിയുടെ സര്‍ക്കുലര്‍. ബോംബെ അതിരൂപതയ്ക്കു സമാനമായി ഓരോ രൂപതയിലേയും സാഹചര്യങ്ങൾ പരിഗണിച്ച് വേണ്ട മുൻകരുതലുകൾ സ്വീകരിക്കാൻ നിർദേശം നൽകാവുന്നതാണെന്നും രോഗം ബാധിച്ചവരെയും നിരീക്ഷണത്തിലായിരിക്കുന്നവരെയും ശുശ്രൂഷിക്കുന്ന ഡോക്ടർമാരെയും നഴ്സുമാരെയും ആരോഗ്യ പ്രവർത്തകരെയും പ്രാർത്ഥനയിൽ പ്രത്യേകം ഓർക്കാമെന്നും സര്‍ക്കുലറില്‍ ഓര്‍മ്മിപ്പിക്കുന്നു. പടരാതിരിക്കാൻ ആരോഗ്യവകുപ്പ് നൽകിയിട്ടുള്ള മുന്നറിയിപ്പുകളും നിർദ്ദേശങ്ങളും കൃത്യമായി പാലിക്കാൻ എല്ലാവരും ശ്രദ്ധ വയ്ക്കണം രോഗാണുക്കൾ വേഗത്തിൽ നിയന്ത്രണവിധേയം ആകുന്നതിനു കൂടുതൽ ആളുകളിലേക്ക് രാജ്യങ്ങളിലേക്കും രോഗം വരാതിരിക്കുന്നതിനും യാത്രയും പ്രവർത്തനശൈലിയും നിയന്ത്രിക്കേണ്ടതുണ്ടെന്നും പ്രസിഡൻറ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി, വൈസ് പ്രസിഡൻറ് ബിഷപ്പ് വർഗീസ് ചക്കാലക്കൽ, സെക്രട്ടറി ജനറൽ ബിഷപ്പ് ജോസഫ് മാർ തോമസ് എന്നിവർ ഒപ്പുവെച്ച സർക്കുലർ കുറിച്ചു
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2020-03-07 14:28:00
Keywordsകെ‌സി‌ബി‌സി
Created Date2020-03-07 14:02:27