category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingവൈദിക വിദ്യാർത്ഥി പെരിയാറിൽ മുങ്ങി മരിച്ചു
Content ആലുവ: ആലുവ കർമ്മൽഗിരി പൊന്തിഫിക്കൽ സെമിനാരിയിലെ രണ്ടാം വർഷ ഫിലോസഫി വിദ്യാർത്ഥി ബ്രദർ ഓസ്റ്റിൻ ഷാജി (24) പെരിയാറിൽ മുങ്ങി മരിച്ചു. ഇന്ന് (മാർച്ച് 8) വൈകിട്ട് 4 മണിക്കാണ് സംഭവം നടന്നത്.പോലീസിൻ്റെ സാന്നിധ്യത്തിൻ മൃതദേഹം കണ്ടെത്തി ആലുവ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മൃതദേഹം മാറ്റി. പോസ്റ്റ്മാർട്ടത്തിനു ശേഷം സ്വന്തം നാടായ മാവേലിക്കരയിലേക്ക് കൊണ്ടു പോകും. കൊല്ലം രൂപതയിലെ വലിയ പെരുമ്പുഴ (മാവേലിക്കര) ഇടവകയിൽ സംസ്കാരം നടത്തും. കണ്ണംപള്ളിൽ ഷാജി അഗസ്റ്റിൻ- ജെമ്മ ദമ്പതികളുടെ ഏകമകനാണ്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/BXxcTSKBaYfA6ANF8JjpYf}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2020-03-08 22:21:00
Keywordsവൈദിക
Created Date2020-03-08 21:55:09