| category_id | India |
|---|---|
| Priority | 0 |
| Sub Category | Not set |
| status | Published |
| Place | Not set |
| Mirror Day | Not set |
| Heading | ഡിവൈന്‍ ധ്യാനകേന്ദ്രത്തിലെ എല്ലാ ഭാഷകളിലെയും ശുശ്രൂഷകള്‍ താത്കാലികമായി നിര്‍ത്തിവച്ചു |
| Content | മുരിങ്ങൂര്‍: കോവിഡ്19 ഭീതിപരത്തുന്ന ഈ സാഹചര്യത്തില്‍ സര്‍ക്കാരും സഭാധികാരികളും നല്‍കിയിരിക്കുന്ന നിര്‍ദേശമനുസരിച്ച് മുരിങ്ങൂര്‍ ഡിവൈന്‍ ധ്യാനകേന്ദ്രത്തിലെ എല്ലാ ഭാഷകളിലെയും ധ്യാനശുശ്രൂഷകള്‍ ഈ മാസം 31 വരെ താത്കാലികമായി നിര്‍ത്തിവച്ചു. ഏപ്രില്‍ അഞ്ചുമുതല്‍ ധ്യാനശുശ്രൂഷകള്‍ പുനരാരംഭിക്കുമെന്നു ധ്യാനകേന്ദ്രം ഡയറക്ടര്‍ അറിയിച്ചു. |
| Image | ![]() |
| Second Image | No image |
| Third Image | No image |
| Fourth Image | No image |
| Fifth Image | No image |
| Sixth Image | No image |
| Seventh Image | No image |
| Video | |
| Second Video | |
| facebook_link | |
| News Date | 2020-03-13 06:22:00 |
| Keywords | ധ്യാന |
| Created Date | 2020-03-13 03:40:54 |
