| category_id | India |
|---|---|
| Priority | 0 |
| Sub Category | Not set |
| status | Published |
| Place | Not set |
| Mirror Day | Not set |
| Heading | മലയാറ്റൂർ തീർത്ഥാടനം താൽക്കാലികമായി നിർത്തിവച്ചു |
| Content | മലയാറ്റൂർ: കോവിഡ് 19 വ്യാപനം തടയുന്നതിന് വേണ്ടി കേന്ദ്ര സംസ്ഥാന സർക്കാരുകൾ സ്വീകരിച്ചിരിക്കുന്ന നടപടിക്രമങ്ങളോട് സഹകരിച്ചുകൊണ്ട് നാളെ വ്യാഴാഴ്ച (19/03/2020) മുതൽ മലയാറ്റൂർ കുരിശുമുടി തീർത്ഥാടനം താൽക്കാലികമായി നിർത്തിവെക്കുന്നതായി വികാരി ഫാ. വർഗ്ഗീസ് മണവാളൻ അറിയിച്ചു. തെക്കൻ മല കുരിശുമല തീർത്ഥാടനവും നിർത്തിവച്ചിട്ടുണ്ട്. |
| Image | ![]() |
| Second Image | No image |
| Third Image | No image |
| Fourth Image | No image |
| Fifth Image | No image |
| Sixth Image | No image |
| Seventh Image | No image |
| Video | |
| Second Video | |
| facebook_link | |
| News Date | 2020-03-18 21:15:00 |
| Keywords | മലയാ |
| Created Date | 2020-03-18 20:50:53 |
