category_id | Faith And Reason |
Priority | 0 |
Sub Category | Not set |
status | Published |
Place | Not set |
Mirror Day | Not set |
Heading | ദിവ്യകാരുണ്യത്തെ ചേര്‍ത്ത് പിടിച്ച് കേരളത്തിലും ആത്മീയ യാത്ര |
Content | കോഴിക്കോട്: കൊറോണ വ്യാപനത്തിനിടെ വിദേശ രാജ്യങ്ങളില്‍ നടന്ന ദിവ്യകാരുണ്യ പ്രദക്ഷിണത്തിന് സമാനമായി കേരളത്തിലും ദിവ്യകാരുണ്യ ജൈത്രയാത്ര. കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ ദിവ്യകാരുണ്യം എഴുന്നള്ളിച്ചുകൊണ്ട് വാഹനത്തില്‍ നടത്തിയ യാത്രയുടെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം 'കാത്തലിക് മീഡിയ മലയാളം' എന്ന ഫേസ്ബുക്ക് പേജിലാണ് പങ്കുവെച്ചിരിക്കുന്നത്. തിരിയുടെയും പൂക്കളുടെയും അകമ്പടിയോടു കൂടെ ദിവ്യകാരുണ്യം ഏറ്റവും പവിത്രമായ വിധത്തിലാണ് വാഹനത്തില്‍ സ്ഥാപിച്ചിരിക്കുന്നത്. കൊറോണ രോഗ വ്യാപനം തടയുന്നതിനും തിരുരക്തത്തിന്റെ പ്രത്യേകമായ സംരക്ഷണം ദേശത്തു ഉണ്ടാകുന്നതിനും പത്തോളം പേര്‍ വരുന്ന സംഘം പ്രാര്‍ത്ഥിക്കുന്നുണ്ട്. ഇന്നലെ രാത്രി പങ്കുവെച്ച വീയിയോ ഇതിനോടകം രണ്ടരലക്ഷത്തോളം ആളുകളാണ് കണ്ടിരിക്കുന്നത്. മറ്റ് നിരവധി പേജുകളും ഈ വീഡിയോ പങ്കുവെച്ചിട്ടുണ്ട്.
#{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FWNbBQxP5pB8KaER9Ey5z7}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }} |
Image |  |
Second Image | No image |
Third Image | No image |
Fourth Image | No image |
Fifth Image | No image |
Sixth Image | No image |
Seventh Image | No image |
Video | |
Second Video | |
facebook_link | https://facebook.com/story.php?story_fbid=2424122564565037&id=1668503320126969 |
News Date | 2020-03-21 16:50:00 |
Keywords | ദിവ്യകാരുണ്യ |
Created Date | 2020-03-21 16:50:49 |