Content | ചേര്‍ത്തല: സൗജന്യ റേഷന്‍ വിതരണത്തിനായി ജനത്തിരക്ക് കൂടിയപ്പോള്‍ നിയന്ത്രിച്ചത് ദേവാലയ വികാരി. അഴീക്കല്‍ 106ാം നമ്പര്‍ ജാസ്മിന്‍ ജാക്‌സന്റെ ഉടമസ്ഥതയിലുള്ള റേഷന്‍ കടയിലാണ് സംഭവം. കോവിഡ് കാലത്തേയ്ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച സൗജന്യ റേഷന്‍ വിതരണം തുടങ്ങുമ്പോള്‍ ഇത് വാങ്ങാന്‍ ജനങ്ങള്‍ കൂട്ടമായി എത്തുകയായിരുന്നു. അതുവഴികടന്നുപോയ അഴീക്കല്‍ സെന്റ് ഫ്രാന്‍സീസ് സേവ്യര്‍ പള്ളിവികാരി ഫാ. ജോര്‍ജ് മാവുംകൂട്ടത്തില്‍ ഇതു കാണുകയും കൊറോണ വൈറസിനെക്കുറിച്ച് ബോധവല്ക്കകരിക്കുകയും ജനങ്ങളോട് അകലം പാലിക്കാന്‍ നിര്‍ദ്ദേശിക്കുകയുമായിരിന്നു.
#{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/4oNa8rbEDYWHFyenSCpcOl}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }} |