| category_id | India |
|---|---|
| Priority | 0 |
| Sub Category | Not set |
| status | Published |
| Place | Not set |
| Mirror Day | Not set |
| Heading | ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍ ഈസ്റ്റർ ആശംസകൾ നേർന്നു |
| Content | തിരുവനന്തപുരം: ലോകമെമ്പാടുമുള്ള കേരളീയര്‍ക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍ ഈസ്റ്റർ ആശംസകൾ നേർന്നു "ഈസ്റ്റര്‍ വേളയിലെ സ്നേഹവും ഒരുമയും സുരക്ഷിതവും ആരോഗ്യപൂര്‍ണവുമായ ലോകം ഉറപ്പാക്കാനുള്ള നമ്മുടെ ശ്രമങ്ങള്‍ക്ക് ഊര്‍ജം പകരട്ടെയെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. |
| Image | ![]() |
| Second Image | No image |
| Third Image | No image |
| Fourth Image | No image |
| Fifth Image | No image |
| Sixth Image | No image |
| Seventh Image | No image |
| Video | |
| Second Video | |
| facebook_link | |
| News Date | 2020-04-12 00:58:00 |
| Keywords | ഗവര്‍ |
| Created Date | 2020-04-12 01:00:38 |
