category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading കോവിഡ് പ്രതിസന്ധി മറികടക്കാന്‍ ഈസ്റ്റര്‍ കാലം ശക്തി നല്‍കട്ടെ: നരേന്ദ്ര മോദി
Contentന്യൂഡല്‍ഹി: കോവിഡ് പ്രതിസന്ധി മറികടക്കാന്‍ ഈസ്റ്റര്‍ കാലം ശക്തി നല്‍കട്ടെയെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെയാണ് രാജ്യത്തെ ജനങ്ങള്‍ക്ക് മോദി ഈസ്റ്റര്‍ ആശംസകള്‍ അറിയിച്ചത്. യേശു ക്രിസ്തുവിന്റെ വിലയേറിയ ചിന്തകള്‍, പ്രത്യേകിച്ച് ദരിദ്രരെ ശാക്തികരിക്കുന്നതിനുള്ള അചഞ്ചലമായ പ്രതിബന്ധത എല്ലാവര്‍ക്കും ഒരു ഓര്‍മപ്പെടുത്തലാണെന്നും മോദി ട്വിറ്ററില്‍ കുറിച്ചു. </p> <blockquote class="twitter-tweet"><p lang="en" dir="ltr">Best wishes to everyone on the special occasion of Easter. We remember the noble thoughts of Lord Christ, especially his unwavering commitment to empowering the poor and needy. May this Easter give us added strength to successfully overcome COVID-19 and create a healthier planet.</p>&mdash; Narendra Modi (@narendramodi) <a href="https://twitter.com/narendramodi/status/1249166118398427137?ref_src=twsrc%5Etfw">April 12, 2020</a></blockquote> <!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script async src="https://platform.twitter.com/widgets.js" charset="utf-8"></script> <p> #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/D0Z9bMfCcefCOfvAN04YR1}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2020-04-12 13:08:00
Keywordsമോദി, പ്രധാനമന്ത്രി
Created Date2020-04-12 13:09:59