category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingഫാര്‍മസിസ്റ്റുകള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് ഫ്രാന്‍സിസ് പാപ്പ
Contentവത്തിക്കാന്‍ സിറ്റി: ഫാര്‍മസിസ്റ്റുകള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കണമെന്ന ആഹ്വാനവുമായി ഫ്രാന്‍സിസ് പാപ്പ. ഇന്നലെ വ്യാഴാഴ്ച കാസ സാന്ത മാര്‍ത്ത ചാപ്പലില്‍ അര്‍പ്പിച്ച വിശുദ്ധ കുര്‍ബാനയില്‍ പാപ്പയുടെ പ്രത്യേക നിയോഗമായിരുന്നു ഫാര്‍മസിസ്റ്റുകള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കണമെന്നത്. ശേഷം സമൂഹമാധ്യമങ്ങളിലും 'PrayTogether' എന്ന ഹാഷ്ടാഗോട് കൂടി പാപ്പ ഈ സന്ദേശം പങ്കുവെച്ചു. “പ്രതിസന്ധിയില്‍ ഡോക്ടര്‍മാരോടും നഴ്സുമാരോടും ചേര്‍ന്ന് വൈറസ് ബാധിതരായ രോഗികളെ സഹായിക്കുന്ന ഫാര്‍മസിസ്റ്റുകള്‍ക്കുവേണ്ടി #ഒരുമിച്ച് പ്രാര്‍ത്ഥിക്കാം”. എന്നായിരിന്നു സന്ദേശം. ഇംഗ്ലീഷ് ഉള്‍പ്പെടെ 9 ഭാഷകളില്‍ ഫ്രാന്‍സിസ് പാപ്പയുടെ ഈ സന്ദേശം ട്വീറ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JCkjlWXk3MHFRxHyC1tkwl}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2020-04-17 16:12:00
Keywordsപാപ്പ, ആരോഗ്യ
Created Date2020-04-17 16:15:28