| category_id | India |
|---|---|
| Priority | 0 |
| Sub Category | Not set |
| status | Published |
| Place | Not set |
| Mirror Day | Not set |
| Heading | ഏകസ്ഥര്‍ക്കും അംഗവൈകല്യമുള്ളവര്‍ക്കും തിരുവനന്തപുരം അതിരൂപത ആയിരം രൂപ വീതം കൈമാറി |
| Content | തിരുവനന്തപുരം: തിരുവനന്തപുരം ലാറ്റിന്‍ അതിരൂപതയിലെ ഏകസ്ഥർ, അന്ധർ, ബധിര മൂകർ, ഓഖി ദുരന്തത്തിനിരയായവർ, മാനസിക വെല്ലുവിളി നേരിടുന്നവര്‍ എന്നിവര്‍ക്ക് അതിരൂപത ആയിരം രൂപ വീതം കൈമാറി. കുടുംബശുശ്രൂഷ ഡയറക്ടർ ഫാ. ഏ ആർ ജോണും അസി. ഡയറക്ടർ ഫാ. കാർവിൻ റോച്ചും ഇടവകകളിൽ സന്ദർശനം നടത്തി ഗുണഭോക്താക്കൾക്ക് തുക നേരിട്ട് നൽകുകയായിരിന്നു. അവശതയനുഭവിക്കുന്ന 209 പേർക്ക് കുടുംബശുശ്രൂഷ മിനിസ്ട്രി പ്രതിമാസം 1000/- രൂപ വീതം പെൻഷൻ നൽകി വരുന്നുണ്ട്. |
| Image | ![]() |
| Second Image | No image |
| Third Image | No image |
| Fourth Image | No image |
| Fifth Image | No image |
| Sixth Image | No image |
| Seventh Image | No image |
| Video | |
| Second Video | |
| facebook_link | |
| News Date | 2020-04-18 07:13:00 |
| Keywords | രൂപ |
| Created Date | 2020-04-18 07:12:49 |
