| Content | റോം: കോവിഡിന്റെ ഭീതി മാറും മുന്‍പേ ഇന്നു പുലർച്ചെ റോമില്‍ ഭൂചലനം ഉണ്ടായതായി റിപ്പോര്‍ട്ട്. നാശനഷ്ടങ്ങളോ പരിക്കുകളോ സംബന്ധിച്ച് വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ലെങ്കിലും ഇറ്റാലിയൻ ജിയോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് നല്‍കുന്ന വിവരമനുസരിച്ച് റിക്ടര്‍ സ്കെയിലില്‍ 3.2നും 3.7 നും ഇടയിലുള്ള തീവ്രതയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

[STIMA #PROVVISORIA] #terremoto Mag tra 3.2 e 3.7 ore 05:03 IT del 11-05-2020, prov/zona Roma #INGV_24397691 https://t.co/QSEAqeg269
— INGVterremoti (@INGVterremoti) May 11, 2020

റോം പ്രവിശ്യയിലെ വടക്കു കിഴക്കായുള്ള ചെറു പട്ടണമായ ഫോണ്ടെ ന്യൂവയാണ് പ്രഭവകേന്ദ്രമായി വിലയിരുത്തപ്പെടുന്നത്. കോവിഡിന്റെ ഞെരുക്കങ്ങളില്‍ നിന്ന് പതിയെ മോചിപ്പിക്കപ്പെട്ടു കൊണ്ടിരിക്കുന്ന ഇറ്റലിയില്‍ പെട്ടെന്ന് ഉണ്ടായ ഭൂചലനം ദുഃഖമുളവാക്കുകയാണ്.2016-ൽ മധ്യ ഇറ്റലിയില്‍ നടന്ന ഭൂകമ്പത്തില്‍ മുന്നൂറോളം പേര്‍ മരണപ്പെടുകയും നാലായിരത്തിഅഞ്ഞൂറിലധികം ഭവനങ്ങള്‍ തകരുകയും ചെയ്തിരിന്നു.
#{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JTLWkZIokY94COMYEcTDFi}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }} |