category_idSocial Media
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingഹൃദയത്തിലെ അസ്വസ്ഥതകൾക്കു പ്രതിവിധികൾ നിര്‍ദ്ദേശിച്ച് പാപ്പയുടെ ട്വീറ്റ്
Contentവത്തിക്കാന്‍ സിറ്റി: മനുഷ്യ ഹൃദയത്തിലെ അസ്വസ്ഥതകൾക്കു സുവിശേഷത്തെ കേന്ദ്രീകരിച്ചു പ്രതിവിധികൾ നിര്‍ദ്ദേശിച്ച് ഫ്രാന്‍സിസ് പാപ്പയുടെ ട്വീറ്റ്. യേശു പിതാവിലേക്കുള്ള വഴി (യോഹ.14: 1-12) എന്ന ഭാഗത്തെ കേന്ദ്രീകരിച്ചാണ് പാപ്പയുടെ ട്വീറ്റ്. നമ്മിൽത്തന്നെ ആശ്രയിക്കാതെ അവനിൽ വിശ്വസിക്കണമെന്നും നാം കടന്നുപോകുന്നവരാണെന്നും യേശു നമുക്ക് സ്വർഗ്ഗത്തിൽ സ്ഥലം കരുതിവെച്ചിട്ടുണ്ടെന്നും ഓർക്കണമെന്നും പാപ്പ ട്വിറ്ററില്‍ കുറിച്ചു.

In the #GospelOfTheDay (John 14:1-12), Jesus indicates two remedies for being troubled in heart. First: to not depend on ourselves but to have faith in Him. Second: to remember that here we are passing through and that Jesus has reserved us a place in Heaven. #ReginaCaeli
— Pope Francis (@Pontifex) May 10, 2020

ട്വീറ്റ് ഇങ്ങനെ, "സുവിശേഷത്തിൽ (യോഹ.14: 1-12), ഹൃദയത്തിലെ അസ്വസ്ഥതകൾക്കുള്ള രണ്ട് പ്രതിവിധികൾ യേശു ചൂണ്ടികാണിക്കുന്നു. ഒന്നാമത്: നമ്മിൽത്തന്നെ ആശ്രയിക്കാതെ അവനിൽ വിശ്വസിക്കുക. രണ്ടാമത്: ഇവിടെ നാം കടന്നുപോകുന്നവരാണെന്നും യേശു നമുക്ക് സ്വർഗ്ഗത്തിൽ ഒരു സ്ഥലം കരുതിവെച്ചിട്ടുണ്ടെന്നും ഓർക്കുക". #ReginaCaeli എന്ന ഹാഷ് ടാഗോടെ ഫ്രഞ്ച്, പോർച്ചുഗീസ്, ഇംഗ്ലിഷ്, ലാറ്റിൻ, പോളിഷ്, ജർമ്മൻ,സ്പാനിഷ്, അറബി എന്നീ ഭാഷകളിൽ സന്ദേശം പങ്കുവെച്ചിട്ടുണ്ട്. ഒരു കോടി 85 ലക്ഷം ആളുകളാണ് പാപ്പയെ ട്വിറ്ററില്‍ പിന്തുടരുന്നത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/HeVQFLW7YlCBKObsV76j6Y}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2020-05-12 11:15:00
Keywordsപാപ്പ
Created Date2020-05-12 11:18:22