category_id | Videos |
---|---|
Priority | 0 |
Sub Category | Not set |
status | Published |
Place | Not set |
Mirror Day | Not set |
Heading | ക്രൈസ്തവ സന്യാസത്തിനു സാമൂഹ്യമാധ്യമങ്ങളിൽ ട്രോളുകളും പരാതികളും ഉന്നയിക്കുന്നവരുടെ ശ്രദ്ധയിലേക്ക്; ഇതാ ഒരു പൊടിപ്പും തൊങ്ങലും ഇല്ലാത്ത ജീവിത അനുഭവം |
Content | സന്യാസിനികൾ നേർച്ചക്കോഴികളോ? സമൂഹത്തിനു ഇമ്പമുള്ള സന്യാസകഥകൾ മെനയുന്നവരുടെ വാർത്തകൾ ഷെയർ ചെയ്യും മുൻപ്, രണ്ടോ മൂന്നോ മിനിറ്റിനുളിൽ വീഡിയോ സ്കിപ്പ് ചെയ്യാതെ, എന്താണ് ഒരു സന്യാസ വിളിയെന്നും, ആരുടെയും നിർബന്ധം കൂടാതെ ആ വിളി എങ്ങനെ സ്വീകരിക്കുന്നുവെന്നും വ്യക്തമാക്കുകയാണ് ഈ വീഡിയോയിലൂടെ. സന്യാസ ജീവിതത്തിൽ ഇരുപത്തിയഞ്ചു വർഷങ്ങൾ പൂർത്തിയാക്കിയ സിസ്‌റ്റർ എയ്മി ഇമ്മാനുവേൽ ASJM അനുഭവങ്ങളുടെ വെളിച്ചത്തിൽ നൽകുന്ന ശക്തമായ സന്ദേശം. |
Image | No image |
Second Image | No image |
Third Image | No image |
Fourth Image | No image |
Fifth Image | No image |
Sixth Image | No image |
Seventh Image | No image |
Video | https://www.youtube.com/watch?v=S0TtqkiuQOk |
Second Video | |
facebook_link | |
News Date | 2020-05-17 14:00:00 |
Keywords | സന്യാ, അഭിഷേക |
Created Date | 2020-05-17 14:32:52 |