category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingപെന്തക്കുസ്ത ഒരുക്ക ധ്യാനം | ഹോളി ഫയർ | ഒന്നാം ദിവസം | തത്സമയ സംപ്രേഷണം
Contentപ്രമുഖ വചനപ്രഘോഷകര്‍ ഒന്നിക്കുന്ന പെന്തക്കുസ്ത ഒരുക്ക ധ്യാനം 'ഹോളി ഫയർ' മെയ് 21 വ്യാഴാഴ്ച മുതൽ 30 വരെ | ഫാ. സേവ്യര്‍ഖാന്‍ വട്ടായിലിനെ കൂടാതെ റവ.ഫാ.സോജി ഓലിക്കൽ, ഫാ. സാജു ഇലഞ്ഞിയിൽ, ഫാ.റെനി പുല്ലുകാലായിൽ, ഫാ.സാംസൺ മണ്ണൂർ, ഫാ. ജോയ് ചെമ്പകശ്ശേരിൽ, ഫാ. ഷൈജു നടുവത്താനിയിൽ, ഫാ.ഷിനോജ് കളരിക്കൽ, ഫാ.നോബിൾ തോട്ടത്തിൽ, ഫാ.ക്രിസ്റ്റോ തെക്കനാത്ത്, സിസ്‌റ്റർ എയ്‌മി എമ്മാനുവേൽ തുടങ്ങീ പ്രമുഖ വചനപ്രഘോഷകര്‍ വിവിധ ദിവസങ്ങളിലെ ശുശ്രൂഷകളിൽ നേതൃത്വം നല്‍കും. മലയാളത്തിലുള്ള കൺവെൻഷൻ എല്ലാ ദിവസവും ഇന്ത്യൻ സമയം വൈകിട്ട്‌ 4 മുതൽ 6 വരെയായിരിക്കും നടക്കുക. ഇന്ത്യൻ സമയത്തിനു ആനുപാതികമായി വിവിധ രാജ്യങ്ങളിൽ സമയക്രമം താഴെ പറയും വിധം: ** യു‌എ‌ഇ: 02:30 TO 04:30PM ** യു‌കെ‌: 11:30 AM to 01:30PM ** ഓസ്ട്രേലിയ: 08:30PM to 10:30PM ** യു‌എസ്‌എ: 05:30AM to 07:30AM
ImageNo image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Videohttps://www.youtube.com/watch?v=1mM25zlCL-g
Second Video
facebook_link
News Date2020-05-21 16:19:00
Keywordsപെന്തക്കുസ്ത
Created Date2020-05-21 16:19:55