Content | തിരുവനന്തപുരം: പ്രമുഖ ചലച്ചിത്ര ഹാസ്യ നടനും മിമിക്രി കലാകാരനുമായ കോട്ടയം നസീർ വരച്ച ക്രിസ്തുവിന്റെ പീഡാനുഭവ ചിത്രം അനേകരുടെ ഹൃദയം കവരുന്നു. ലോക്ക്ഡൗൺ കാലത്ത് താരം വരച്ച ചിത്രമാണ് നവമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. വിവിധ നിറങ്ങളില്‍ ചാലിച്ച് മുള്‍മുടി അണിഞ്ഞു നില്‍ക്കുന്ന യേശുവിന്റെ ചിത്രമാണ് കോട്ടയം നസീർ ഒരുക്കിയത്. സമൂഹ മാധ്യമങ്ങളില്‍ ചിത്രം തരംഗമായതോടെ ആലപ്പുഴ ബീച്ച് ക്ലബ് എന്ന സംഘടന ഒരു ലക്ഷം രൂപക്ക് ചിത്രം ഏറ്റെടുത്തു. ഉടന്‍ തന്നെ ലഭിച്ച തുക താരം ദുരിതാശ്വാസ നിധിയിലേക്ക് മുഖ്യമന്ത്രിക്ക് നേരിട്ട് കൈമാറിയെന്നതും ശ്രദ്ധേയമാണ്.
#{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IK4V5PbUWIEFjQUN9WxQja}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }} |