category_id | News |
---|---|
Priority | 0 |
Sub Category | Not set |
status | Published |
Place | Not set |
Mirror Day | Not set |
Heading | യുസിഎ ന്യൂസിന്റെ സ്ഥാപകന്‍ ഫാ. റോബര്‍ട്ട് അസ്‌റ്റോറിനോ അന്തരിച്ചു |
Content | ന്യൂയോര്‍ക്ക്: ഏഷ്യയിലെ മിഷ്ണറി വാര്‍ത്താ ഏജന്‍സിയായ യുണൈറ്റൈഡ് കാത്തലിക് ഏഷ്യാ ന്യൂസിന്റെ (യുസിഎ) സ്ഥാപകന്‍ ഫാ. റോബര്‍ട്ട് അസ്‌റ്റോറിനോ അന്തരിച്ചു. 77 വയസായിരിന്നു. ന്യൂയോര്‍ക്കില്‍ ജനിച്ച ഈ മേരിനോള്‍ മിഷ്ണറി വൈദികന്‍ 1979ലാണു യുസിഎ ന്യൂസ് തുടങ്ങിയത്. ഈശോസഭക്കാരനായ ഫാ. മൈക്കള്‍ കെല്ലിയാണ് യുസിഎ ന്യൂസിന്റെ ഇപ്പോഴത്തെ മേധാവി. 1998ല്‍ ഫാ. അസ്‌റ്റോറിനോയെ സാമൂഹ്യസന്പര്‍ക്കങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലില്‍ അംഗമായി മാര്‍പാപ്പ നാമനിര്‍ദേശം ചെയ്തിരുന്നു. |
Image | ![]() |
Second Image | No image |
Third Image | No image |
Fourth Image | No image |
Fifth Image | No image |
Sixth Image | No image |
Seventh Image | No image |
Video | |
Second Video | |
facebook_link | |
News Date | 2020-06-27 05:24:00 |
Keywords | സ്ഥാപക |
Created Date | 2020-06-27 05:29:43 |