Content | പെട്ടിമുടി: ഇടുക്കി രാജമല പെട്ടിമുടി ദുരന്ത ഭൂമിയില്‍ രൂപതാധ്യക്ഷൻ മാർ ജോൺ നെല്ലിക്കുന്നേലും വൈദികരും സന്ദര്‍ശനം നടത്തി. വികാരി ജനറാൾ മോൺ. ജോസ് പ്ലാച്ചിക്കൽ, രൂപതാ സോഷ്യൽ സർവ്വീസ് ഡയറക്ടർ ഫാ. മാത്യു തടത്തിൽ, കെസിവൈഎം രൂപതാ ഡയറക്ടർ ഫാ. മാത്യു ഞവരക്കാട്ട്, മൂന്നാർ പള്ളി വികാരി ഫാ. തോമസ് വടക്കേഈന്തോട്ടത്തിൽ എന്നിവരുടെ ഒപ്പമാണ് ബിഷപ്പ് സന്ദര്‍ശനം നടത്തിയത്. പെട്ടിമുടി ദുരന്തത്തിൽ മരണമടഞ്ഞവർ അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലത്തെത്തി സംഘം പ്രാര്‍ത്ഥന നടത്തി.
#{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JXMG4XT3gTaFvtOu8X9Rfg}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
|