category_idEvents
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading വൈദികര്‍ക്കും സന്യസ്ഥര്‍ക്കുമായി ഇംഗ്ലീഷില്‍ ഓണ്‍ലൈന്‍ ധ്യാനം
Contentവൈദികര്‍ക്കും സന്യസ്ഥര്‍ക്കുമായി ഇംഗ്ലീഷില്‍ ഓണ്‍ലൈന്‍ ധ്യാനവുമായി മേഘാലയയിലെ ഷില്ലോംഗ് ഉംറോയി ഹോളി റെഡീമര്‍ ധ്യാനകേന്ദ്രം. സെപ്റ്റംബര്‍ 1 മുതല്‍ 8 വരെ ഗൂഗിള്‍ മീറ്റ്, സൂം ആപ്ലിക്കേഷനുകള്‍ വഴിയാണ് ധ്യാനം ക്രമീകരിച്ചിരിക്കുന്നത്. എം‌എസ്‌എഫ്‌എസ് വൈദികരായ ഫാ. റെജി മാണി, ഫാ. ജൂഡ്, ഫാ. തോമസ് പോള്‍ എന്നിവര്‍ ധ്യാനത്തിന് നേതൃത്വം നല്കും. ** രെജിസ്ട്രേഷനും മറ്റ് വിവരങ്ങള്‍ക്കും ബന്ധപ്പെടുക: +91 8787811205 ** ഇ മെയില്‍: holyredeemershillong@gmail.com
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2020-08-23 15:45:00
Keywords ധ്യാന
Created Date2020-08-23 21:23:20